Kerala
കോഴിക്കോട് താമരശ്ശേരിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് ആണ് കൈയിൽ ഉണ്ടായിരുന്ന MDMA യുടെ പൊതി വിഴുങ്ങിയത് .എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ആണ് ഇന്ന് മരണം സംഭവിച്ചത്.