ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ8 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ8 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു

ഇസ്രായേൽ-ഹമാസ് യുദ്ധം ഇപ്പോൾ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്,വെടിനിർത്തൽ കരാറിനോട് അനുബന്ധിച്ചു ആണ് യുദ്ധം നിർത്തൽ ചെയ്തിരിക്കുന്നത്,ഇതിന്റെ ഭാഗമായി 8 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഒക്ടോബർ 7 ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ എട്ടു പേരെയാണ് ഹമാസ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്. ഇസ്രായേൽ സൈനിക അഗം ബെർഗർ ഉൾപ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്. ഹമാസ് ഇന്ന് മോചിപ്പിച്ച ബന്ദികളിൽ മൂന്നുപേർ ഇസ്രായേൽ പൗരന്മാരും അഞ്ചുപേർ തായ് പൗരന്മാരും ആണ്. സൈനിക അഗം ബെർഗർ, അർബെൽ യെഹൂദ്, ഗാഡി മോസെസ് എന്നീ മൂന്ന് ഇസ്രായേലികളാണ് മോചിപ്പിക്കപ്പെട്ടവരിൽ…

Read More
Back To Top