ഇരട്ടമുഖമുള്ള   മുസ്ലിം ലീ​ഗ് നേതാക്കൾ   നാട്ടിൽ   മതേതരവും പുറത്തു പോയി  വർ​ഗീയതയും പറയും

ഇരട്ടമുഖമുള്ള മുസ്ലിം ലീ​ഗ് നേതാക്കൾ നാട്ടിൽ മതേതരവും പുറത്തു പോയി വർ​ഗീയതയും പറയും

മുസ്ലിം ലീ​ഗ് നേതാക്കളുടെ ഇരട്ടമുഖം തുറന്നു കാട്ടി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.: നാട്ടിൽ മതേതര്വതം പറയുകയും പുറത്തുപോയി വർ​ഗീയത സംസാരിക്കുകയും ചെയ്യുന്നതാണ് മുസ്ലിം ലീ​ഗ് നേതാക്കളുടെ സ്വഭാവം.മുസ്ലിം കുട്ടായ്മയെന്ന് പറഞ്ഞ് അവർ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നു.നെയ്യാറ്റിൻകരയിൽ നടന്ന എസ്എൻഡിപി യോ​ഗം യൂണിയനുകളിലെ ശാഖാഭാരവാ​ഹികളുടെ നേതൃസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം കൂട്ടായ്മ എന്ന പേരിൽ അവർ പലതും വിശപേശി നേടിയെടുത്തു. ഇത് ചോദ്യം ചെയ്ത എന്നെ വർ​ഗീയവാദിയായി ചിത്രീകരിച്ചു. യുഡിഎഫിന് ഭരണം…

Read More
Back To Top