മുഖ്യന്റെ മകന് ED നോട്ടീസ് നൽകിയതിന്  പിന്നാലെ  ADGP-RSS കൂടിക്കാഴ്ച, പൂരംകലക്കൽ,  തൃശ്ശൂർ തിരഞ്ഞെടുപ്പ്-  പ്രതിപക്ഷം

മുഖ്യന്റെ മകന് ED നോട്ടീസ് നൽകിയതിന് പിന്നാലെ ADGP-RSS കൂടിക്കാഴ്ച, പൂരംകലക്കൽ, തൃശ്ശൂർ തിരഞ്ഞെടുപ്പ്- പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നൽകിയതിന് തൊട്ടു പിന്നാലെ ആർഎസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന എംആർ അജിത് കുമാർ പോയി കണ്ടു എന്ന ആരോപണവുമായി വി.ഡി. സതീശൻ.മകന് നോട്ടീസ് നൽകിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുഖ്യമന്ത്രിയും എന്തുകൊണ്ട് രണ്ടു വർഷം മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു.ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷം മറച്ചുവച്ചു. മകന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ആർഎസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന അജിത്…

Read More
വി.ഡി. സതീശനും കെ.കെ.ശൈലജയും തമ്മിൽ നിയമസഭയില്‍ പോര്

വി.ഡി. സതീശനും കെ.കെ.ശൈലജയും തമ്മിൽ നിയമസഭയില്‍ പോര്

2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സംബന്ധിച്ച് നിയമസഭയില്‍ നടന്ന പൊതുചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മട്ടന്നൂര്‍ എം.എല്‍.എ. കെ.കെ.ശൈലജയും തമ്മിൽ നടന്നത് വാക്ക് പോര് .കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന ഈ വികസന തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്‍.ഡി.എഫ്. സര്‍ക്കാരിന് വികസന തുടര്‍ച്ചയുണ്ടാകുമെന്നുമാണ് കെ.കെ.ശൈലജ പറഞ്ഞത്. ഇനി അഥവാ നിങ്ങള്‍ക്ക് ഭരണം കിട്ടിയാല്‍ തന്നെ എങ്ങനെ ഭരിക്കും. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകേണ്ടേയെന്നും ശൈലജ പരിഹസിച്ചു. എത്രയാളുകളാണ് നിങ്ങളുടെ കൂടെ നിന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്നതെന്നും എം.എല്‍.എ….

Read More
Back To Top