അമേരിക്കയിലെ വിമാനാപകടം ,ആരും ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട് ,28 മൃതദേഹങ്ങൾ കണ്ടുകിട്ടി

അമേരിക്കയിലെ വിമാനാപകടം ,ആരും ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട് ,28 മൃതദേഹങ്ങൾ കണ്ടുകിട്ടി

അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും മരണപെട്ടു ,ആരും ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട്.വിമാനാപകടത്തിൽ 27 പേരുടെ മൃതദേഹം വിമാനത്തില്‍ നിന്നും ഒരാളുടേത് ഹെലികോപ്റ്ററില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരച്ചിലിനിടെ വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുകയാണെന്നും ജോണ്‍ ഡോണലി കൂട്ടിച്ചേര്‍ത്തു. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ…

Read More
ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ8 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ8 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു

ഇസ്രായേൽ-ഹമാസ് യുദ്ധം ഇപ്പോൾ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്,വെടിനിർത്തൽ കരാറിനോട് അനുബന്ധിച്ചു ആണ് യുദ്ധം നിർത്തൽ ചെയ്തിരിക്കുന്നത്,ഇതിന്റെ ഭാഗമായി 8 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഒക്ടോബർ 7 ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ എട്ടു പേരെയാണ് ഹമാസ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്. ഇസ്രായേൽ സൈനിക അഗം ബെർഗർ ഉൾപ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്. ഹമാസ് ഇന്ന് മോചിപ്പിച്ച ബന്ദികളിൽ മൂന്നുപേർ ഇസ്രായേൽ പൗരന്മാരും അഞ്ചുപേർ തായ് പൗരന്മാരും ആണ്. സൈനിക അഗം ബെർഗർ, അർബെൽ യെഹൂദ്, ഗാഡി മോസെസ് എന്നീ മൂന്ന് ഇസ്രായേലികളാണ് മോചിപ്പിക്കപ്പെട്ടവരിൽ…

Read More
Back To Top