വിനോദയാത്രയ്ക്ക്  പോയ  മലയാളി വിദ്യാർത്ഥികൾ  മണാലിയിൽ  കുടുങ്ങി

വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങി

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്രയ്‌ക്ക് പോയ മലയാളികൾ മണാലിയിൽ കുടുങ്ങി.എഞ്ചിനീയറിം​ഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കുടുങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. വിദ്യാർത്ഥികൾ യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ മണാലി ഡോ​ഗ്ലുനാല ടോൾ പ്ലാസയ്‌ക്ക് സമീപത്ത് കനത്ത മഴ ഉണ്ടാവുകയും ​ഗതാ​ഗതം തടസപ്പെടുകയും ചെയ്തു. ഇതോടെ വി​ദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കുടുങ്ങുകയായിരുന്നു.വിദ്യാർത്ഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് വിവരം. മഴയ്‌ക്ക് പിന്നാലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേയിൽ ​ഗതാ​ഗതം തടസപ്പെട്ടു. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു….

Read More
ക്രിസ്മസ് – ന്യൂഇയർ ബംപർ അടിച്ചത്XD 387132 ടിക്കറ്റിന്

ക്രിസ്മസ് – ന്യൂഇയർ ബംപർ അടിച്ചത്XD 387132 ടിക്കറ്റിന്

ക്രിസ്മസ് – ന്യൂഇയർ ബംപർ ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത് XD 387132 എന്ന ടിക്കറ്റിന് .കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന് ആണ് സമ്മാനം .കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ അനീഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഭാഗ്യശാലി ആരാണെന്നറിയാന്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങള്‍ ലഭിക്കുമെന്നും അനീഷ്…

Read More
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മാവന്‍ ഹരികുമാറിന് യാതൊരു മാനസികപ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം.കോടതിയുടെ നിര്‍ദേശപ്രകാരം ഹരികുമാറിനെ പരിശോധിച്ച സൈക്യാട്രി വിഭാഗം വിദഗ്ധരാണ് ഇത്തരത്തില്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ മാനസിക രോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കോടതി…

Read More
കൈ ബസിന് പുറത്തിട്ട് യാത്ര,പോസ്റ്റിൽ തട്ടി അറ്റുവീണു; യാത്രക്കാരൻ മരണപെട്ടു

കൈ ബസിന് പുറത്തിട്ട് യാത്ര,പോസ്റ്റിൽ തട്ടി അറ്റുവീണു; യാത്രക്കാരൻ മരണപെട്ടു

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കൈ പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുളിങ്കുടി സ്വദേശി വെഞ്ചിലാസ് (46) ആണ് മരിച്ചത്.ബസ് യാത്രയ്ക്കിടയിൽ വെഞ്ചിലാസ് ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്. ഉറക്കത്തിനിടെ പുറത്തിട്ട കൈ യാത്രയ്ക്കിടയിൽ പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ബസ് വളവ് തിരിയുന്ന സമയത്ത് ആയിരുന്നു കൈ പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്. കടുത്ത രക്തസ്രാവത്തെ തുടർന്ന് വൈകാതെ തന്നെ വെഞ്ചിലാസ് മരിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ യാത്രക്കാരും ബസ് ജീവനക്കാരും…

Read More
2 വയസുകാരിയുടെ കൊല ,കുട്ടിയുടെ അമ്മയും അമ്മാവനും തമ്മിൽ വഴിവിട്ട ബന്ധം

2 വയസുകാരിയുടെ കൊല ,കുട്ടിയുടെ അമ്മയും അമ്മാവനും തമ്മിൽ വഴിവിട്ട ബന്ധം

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി അമ്മാവൻ ഹരികുമാറിന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനോട് വഴിവിട്ട ബന്ധം ഉണ്ടായിരുന്നാതായി റിപോർട്ടുകൾ.ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറാണ് (25) കേസിലെ പ്രതി.ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു. സ്വന്തം മകൾ മരിച്ചിട്ടും…

Read More
സാമ്പത്തിക ഇടപാട് പ്രണയത്തിലേക്ക് ,ആശ എത്തിയത് കുമാറുമായി നാടുവിടാനോ ?

സാമ്പത്തിക ഇടപാട് പ്രണയത്തിലേക്ക് ,ആശ എത്തിയത് കുമാറുമായി നാടുവിടാനോ ?

തിരുവനന്തപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ യുവതിയെ കൊലപ്പെടുത്തി ചാനൽ ജീവനക്കാരൻ മരണപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തു വിടുകയാണ് പോലീസ് .പേയാട് പനങ്ങോട് ആലന്തറക്കോണത്തു സ്വദേശി സി.കുമാർ (52), പേയാട് ചെറുപാറ എസ്ആർ ഭവനിൽ സുനിൽ കുമാറിന്റെ ഭാര്യയും പാങ്ങോട് മിലിറ്ററി ക്യാംപിലെ കരാർ തൊഴിലാളിയുമായ ആശ (42) എന്നിവരെയാണ് ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയെ കുമാർ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത് .വെള്ളിയാഴ്ച മുറിയെടുത്ത കുമാർ ആശയെ ആക്രമിക്കാനായി ചെറുതും വലുതുമായി…

Read More

തിരുവനന്തപുരത്ത് ലോഡ്ജിൽ ചാനൽ ജീവനക്കാരനും യുവതിയും മരിച്ചനിലയിൽ

തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ ചാനൽ ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹ​ങ്ങൾ കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് കുമാർ. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ​ഹോമിലാണ് സംഭവം.യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ് യുവാവ് .രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ്…

Read More
Back To Top