തിരുവനന്തപുരത്ത്‌ നാലാം ക്ലാസുകാരി ശുചിമുറിയിൽ ജീവനൊടുക്കി

തിരുവനന്തപുരത്ത്‌ നാലാം ക്ലാസുകാരി ശുചിമുറിയിൽ ജീവനൊടുക്കി

തിരുവനന്തപുരം വെളളനാട്ട് നാലാം ക്ലാസുകാരിയെ വീടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശിയായ ദിൽഷിതയെയാണ് (പത്ത്) ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടിയും അനുജത്തിയും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു.അനുജത്തിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദിൽഷിത ശുചിമുറിയിൽ കയറി വാതിലടച്ചത്. പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായാണ് പൊലീസ് പറയുന്നത്. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിൽഷിത….

Read More
നിക്കാഹിന് ഇഷ്ടമായില്ല നവവധു ജീവനൊടുക്കിയതിനു പിന്നാലെ 19 കാരനായ കാമുകനും മരിച്ച നിലയിൽ

നിക്കാഹിന് ഇഷ്ടമായില്ല നവവധു ജീവനൊടുക്കിയതിനു പിന്നാലെ 19 കാരനായ കാമുകനും മരിച്ച നിലയിൽ

ഇഷ്‌ടമില്ലാത്ത നിക്കാഹ് നടന്നതിന്റെ പേരിൽ 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ കാമുകനും ആത്മഹത്യ ചെയ‌്തു. ആമയൂർ സ്വദേശിനിയായ ഷൈമ സിനിവർ ഈ മാസം മൂന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ ആരോടും പറയാതെ ഇവിടെ നിന്നും പോവുകയായിരുന്നു. എടവണ്ണ പുകമണ്ണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു ഷൈമയുടെ മരണം. വിവാഹ…

Read More
Back To Top