ഇന്ത്യയും സിംഗപ്പൂരും നൈപുണ്യ വികസനത്തിൽ ഒന്നിക്കുന്നു

ഇന്ത്യയും സിംഗപ്പൂരും നൈപുണ്യ വികസനത്തിൽ ഒന്നിക്കുന്നു

ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിനോട് അനുബന്ധിച്ചു സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം ജനുവരി 25ന് ഇന്ത്യയിലേക്ക് എത്തുന്നു .പിന്നാലെ ഇന്ത്യയും സിംഗപ്പൂരും രണ്ട് നൈപുണ്യ വികസന കരാറുകളിൽ ഒപ്പുവെച്ചേക്കും എന്നാണ് റിപോർട്ടുകൾ .അതേസമയം, സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 10 വർഷത്തിനിടെ സിംഗപ്പൂർ പ്രസിഡന്റിന്റെ ഇന്ത്യയിലെ ആദ്യ സന്ദർശനമാണിത്. 2015 ഫെബ്രുവരിയിൽ മുൻ പ്രസിഡന്റ് ടോണി ടാൻ കിംഗ് യാം ആയിരുന്നു അവസാന സന്ദർശനം നടത്തിയത്. ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി…

Read More
Back To Top