നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിച്ചു .മൃതദേഹം ഇരിക്കുന്ന രീതിയിൽ

നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിച്ചു .മൃതദേഹം ഇരിക്കുന്ന രീതിയിൽ

നെയ്യാറ്റിന്‍കരയിൽ ഗോപന്‍സ്വാമിയുടെ ‘സമാധി’യിടം പൊളിച്ചു ,കല്ലറയ്ക്കുള്ളിൽ ഇരിക്കുന്നനിലയിലാണ് ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലറയിൽ ഭസ്മവും പൂജാദ്രവ്യങ്ങളുമുണ്ട്. കല്ലറയ്ക്കുള്ളിൽ മൃതദേഹത്തിൻ്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു.കല്ലറക്കകത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങളും മറ്റും വച്ച് നിറച്ച സ്ഥിതിയിലാണ്. അൽപ്പസമയത്തിനനകം തന്നെ പോലീസ് മൃതദേഹം പുറത്തെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റും. പോലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല.ഇന്നലെ…

Read More
Back To Top