
കൈക്കൂലി കേസിൽ അറസ്‌റ്റിലായ എറണാകുളം ആർടിഒകൈക്കൂലി രാജാവ്
കൈക്കൂലി കേസിൽ അറസ്‌റ്റിലായ എറണാകുളം ആർടിഒ ജെയ്‌സന്റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്‌ട്രേഷൻ ഐജിക്ക് വിജിലൻസ് കത്ത് നൽകി. അഞ്ച് പരാതികളാണ് ഇയാൾക്കെതിരെ വിജിലൻസിന് ഇതുവരെ കിട്ടിയിട്ടുള്ളത്. കൈക്കൂലി സ്വയം വാങ്ങുക മാത്രമല്ല, കീഴുദ്യോഗസ്ഥരെ വാങ്ങാൻ പ്രേരിപ്പിക്കുകയും അതിൽ നിന്ന് പങ്കുപറ്റുകയും ചെയ‌്തിരുന്നു ഇയാൾ എന്നാണ് വിവരം.ജെയ്‌സണെയും കൈക്കൂലി വാങ്ങാൻ ഇയാൾക്ക് ഒത്താശ നൽകുന്ന രണ്ട് ഏജന്റുമാരേയും ചോദ്യം ചെയ‌്തുകൊണ്ടിരിക്കുകയാണ്. 75 ലക്ഷം രൂപ തട്ടിച്ച കേസിൽ പൊലീസിലും ഇയ്‌സണെതിരെ പരാതി വന്നിട്ടുണ്ട്. എന്തുചെയ്യണമെങ്കിലും ജയ്‌സണ് മദ്യവും…