സർക്കാരിന്റെ ഓമന പുത്രൻ കായികക്ഷമതാ പരീക്ഷയിൽ തോറ്റു.തിരുകിക്കയറ്റാൻ വീണ്ടും ശ്രമം

സർക്കാരിന്റെ ഓമന പുത്രൻ കായികക്ഷമതാ പരീക്ഷയിൽ തോറ്റു.തിരുകിക്കയറ്റാൻ വീണ്ടും ശ്രമം

കേരള പൊലീസിൽ ഇൻസ്‌പെക്ടർ നിയമനത്തിനുള്ള കായിക പരീക്ഷ തോറ്റ ബോഡിബിൽഡിംഗ് താരം ഷിനുവിനെ വീണ്ടും അവസരം നല്കാൻ സർക്കാർ നീക്കം.ചൊവ്വയ്ക്ക് വീണ്ടും അവസരം നൽകുമെന്നാണ് സൂചന .ബോഡി ബിൽഡിംഗ് താരമായ ഷിനുവിന് മന്ത്രിസഭയാണ് നിയമന ശുപാർശ നൽകിയത്.ഷിനുവിന്റെ അപേക്ഷ പരിഗണിച്ചാണ് പുതിയ നീക്കത്തിനുള്ള ശ്രമം.ഇന്ന് രാവിലെ നടത്തിയ കായികക്ഷമതാ പരീക്ഷയിൽ ഷിനു പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് വീണ്ടും അവസരം നൽകാനുള്ള നീക്കം നടത്തുന്നത്.പേരൂർക്കട എസ്എപി ഗ്രൗണ്ടിലാണ് കായികക്ഷമതാ പരീക്ഷ നടന്നത്. 100 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്,…

Read More
കൈക്കൂലി കേസിൽ അറസ്‌റ്റിലായ എറണാകുളം ആർടിഒകൈക്കൂലി രാജാവ്

കൈക്കൂലി കേസിൽ അറസ്‌റ്റിലായ എറണാകുളം ആർടിഒകൈക്കൂലി രാജാവ്

കൈക്കൂലി കേസിൽ അറസ്‌റ്റിലായ എറണാകുളം ആർടിഒ ജെയ്‌സന്റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്‌ട്രേഷൻ ഐജിക്ക് വിജിലൻസ് കത്ത് നൽകി. അഞ്ച് പരാതികളാണ് ഇയാൾക്കെതിരെ വിജിലൻസിന് ഇതുവരെ കിട്ടിയിട്ടുള്ളത്. കൈക്കൂലി സ്വയം വാങ്ങുക മാത്രമല്ല, കീഴുദ്യോഗസ്ഥരെ വാങ്ങാൻ പ്രേരിപ്പിക്കുകയും അതിൽ നിന്ന് പങ്കുപറ്റുകയും ചെയ‌്തിരുന്നു ഇയാൾ എന്നാണ് വിവരം.ജെയ്‌സണെയും കൈക്കൂലി വാങ്ങാൻ ഇയാൾക്ക് ഒത്താശ നൽകുന്ന രണ്ട് ഏജന്റുമാരേയും ചോദ്യം ചെയ‌്തുകൊണ്ടിരിക്കുകയാണ്. 75 ലക്ഷം രൂപ തട്ടിച്ച കേസിൽ പൊലീസിലും ഇയ്‌സണെതിരെ പരാതി വന്നിട്ടുണ്ട്. എന്തുചെയ്യണമെങ്കിലും ജയ്‌സണ് മദ്യവും…

Read More
റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്കൊല്ലത്ത്‌ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്കൊല്ലത്ത്‌ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. പുനലൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം.ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ റെയില്‍പാളത്തില്‍ പോസ്റ്റ് ആദ്യം കണ്ടെത്തുന്നത്.സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴുകോണ്‍ പോലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം റെയില്‍വേ പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വര്‍ധിപ്പിക്കുന്നത്. പാലരുവി എക്‌സ്പ്രസടക്കം കടന്നുപോകുന്ന സമയത്താണ്…

Read More
ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞു കർണാടക സ്പീക്കറുടെ പക്കൽ നിന്നും3 കോടി തട്ടിയ ​ASI ക്ക് സസ്പെൻഷൻ

ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞു കർണാടക സ്പീക്കറുടെ പക്കൽ നിന്നും3 കോടി തട്ടിയ ​ASI ക്ക് സസ്പെൻഷൻ

ഇഡി ഉദ്യോ​ഗസ്ഥൻ എന്ന വ്യാജേന റെയ്ഡ് നടത്തി കർണാടക സ്പീക്കറുടെ വീട്ടിൽ നിന്നും മൂന്ന് കോടി രൂപ തട്ടിയെടുത്ത ഗ്രേഡ് എഎസ്ഐക്ക് സസ്പെൻഷൻ. തട്ടിപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരനായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എഎസ്ഐ ഷഫീർ ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. കർണാടക സ്പീക്കറുടെ ബന്ധുവിട്ടീൽ നിന്നാണ് എഎസ്ഐ പണം തട്ടിയത്. തൃശൂർ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഇഡി ഉദ്യോ​ഗസ്ഥനായി ചമഞ്ഞ് ദക്ഷിണ കർണാടകയിലെ ഒരു വീട്ടിലെത്തി പരിശോധന നടത്തുകയും…

Read More
ബാലരാമപുരത്ത് കൊല്ലപ്പെട്ട 2 വയസുകാരിയുടെഅമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്

ബാലരാമപുരത്ത് കൊല്ലപ്പെട്ട 2 വയസുകാരിയുടെഅമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്

തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരിയുടെ അമ്മയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസേടുത്തു പോലീസ് . എസ്പി ഓഫീസിലെ സിപിഒക്കെതിരെ ബാലരാമപുരം പൊലീസ് കേസ് എടുത്തു. ഇയാള്‍ തന്നില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്നും യുവതി മൊഴി നല്‍കി.ഫെബ്രുവരി അഞ്ചിനാണ് കേസ് എടുത്തത്. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൊഴി എടുക്കുന്നതിനിടെയാണ് പീഡന വിവരം യുവതി പറഞ്ഞത്. പിന്നീട് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസുകാരനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും യുവതി മൊഴി നല്‍കി. ദേവസ്വം…

Read More
പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പോലീസ്മർദിച്ച സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി

പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പോലീസ്മർദിച്ച സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി

പത്തനംതിട്ടയിൽ വിവാഹ സംഘത്തെ ഒരു കാരണവുമില്ലാതെ പോലീസ് ലാത്തി വീശിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. പത്തനംതിട്ട എസ്ഐ എസ്. ജിനുവിനെ സ്ഥലം മാറ്റി. എസ്‌പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കെെമാറി. മർദനമേറ്റ സിത്താര ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് വകുപ്പുതല നടപടിയും ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. വിവാഹ…

Read More
Back To Top