16-കാരിയെ ഒരു വർഷത്തോളം ഉപദ്രവിച്ച23-കാരന് 75 വർഷം തടവുശിക്ഷ

16-കാരിയെ ഒരു വർഷത്തോളം ഉപദ്രവിച്ച23-കാരന് 75 വർഷം തടവുശിക്ഷ

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 23-കാരന് 75 വർഷം കഠിന തടവ് ശിക്ഷ. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി നുഹ്മാൻ (23) ആണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ശിക്ഷിക്കപ്പെട്ടത്. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 75 വർഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പതിനാറുകാരിയെ ഒരുവർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. 2022 മെയ് മുതൽ 2023 മെയ് വരെയായിരുന്നു പീഡനം. സംഭവത്തിൽ 16-കാരിയുടെ അച്ഛൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

Read More
പത്തനംതിട്ടയിലെ കൂട്ടപീഡനംഅച്ഛന്റെ ഫോണിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു

പത്തനംതിട്ടയിലെ കൂട്ടപീഡനംഅച്ഛന്റെ ഫോണിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു

പത്തനംതിട്ടയിലെ കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു . ദലിത് പെൺകുട്ടിയായ കായികതാരത്തെ പീഡിപ്പിച്ചവരിൽ മൂന്ന് പേര് പ്ലസ്ടു വിദ്യാർത്ഥികളും ക്രിമിനൽ കേസ് പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപോർട്ടുകൾ പോലീസ് പുറത്തു വിട്ടു.പെൺകുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാകുന്നു .64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.പിടിയിലായവരിൽ ഒരാൾ അഫ്‌സൽ വധശ്രമക്കേസിലെ…

Read More
പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ ക്യാംപിൽ വച്ചും പീഡിപ്പിച്ചു,9 പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ ക്യാംപിൽ വച്ചും പീഡിപ്പിച്ചു,9 പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ടയിൽ കായികതാരമായ ദളിത്‌പെണ്‍കുട്ടിയെ 62 പേർ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തിൽ 9 പേർ കൂടി അറസ്റ്റിൽ .ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞദിവസം 5 പേർ അറസ്റ്റിലായിരുന്നു.ഇതോടെ കേസുമായി ബന്ധപ്പെട്ട് 14പേർ അറസ്റ്റിലായി .പെൺകുട്ടിയുടെ മൊഴിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്ന കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ് . പ്രതികളിൽ പലരും ഇപ്പോൾ ഒളിവിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി…

Read More
Back To Top