ഇരട്ടമുഖമുള്ള മുസ്ലിം ലീഗ് നേതാക്കൾ നാട്ടിൽ മതേതരവും പുറത്തു പോയി വർഗീയതയും പറയും
മുസ്ലിം ലീഗ് നേതാക്കളുടെ ഇരട്ടമുഖം തുറന്നു കാട്ടി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.: നാട്ടിൽ മതേതര്വതം പറയുകയും പുറത്തുപോയി വർഗീയത സംസാരിക്കുകയും ചെയ്യുന്നതാണ് മുസ്ലിം ലീഗ് നേതാക്കളുടെ സ്വഭാവം.മുസ്ലിം കുട്ടായ്മയെന്ന് പറഞ്ഞ് അവർ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നു.നെയ്യാറ്റിൻകരയിൽ നടന്ന എസ്എൻഡിപി യോഗം യൂണിയനുകളിലെ ശാഖാഭാരവാഹികളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം കൂട്ടായ്മ എന്ന പേരിൽ അവർ പലതും വിശപേശി നേടിയെടുത്തു. ഇത് ചോദ്യം ചെയ്ത എന്നെ വർഗീയവാദിയായി ചിത്രീകരിച്ചു. യുഡിഎഫിന് ഭരണം…
