കുളിപ്പിക്കുന്നതിനിടെ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചുസംഭവം തൃശൂരിൽ

കുളിപ്പിക്കുന്നതിനിടെ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചുസംഭവം തൃശൂരിൽ

തൃശൂർ: ചിറ്റാട്ടുകരയിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെ വിരണ്ടോടി കണ്മുന്നിൽ വന്ന 38 കാരനെ കുത്തി കൊലപ്പെടുത്തി .ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. പാപ്പാനും ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്സവത്തിന് സാധനങ്ങൾ വിൽക്കാൻ വന്നയാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനന്ദും ഭാര്യയും പാടത്ത് വിശ്രമിക്കുകയായിരുന്നു. വിരണ്ടോടിയെത്തിയ ആന ഇരുവരെയും ആക്രമിച്ചു. ഭാര്യ ഓടി മാറിയെങ്കിലും ആനന്ദിന് കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആനന്ദിന്റെ ജീവൻ…

Read More
2 വയസുകാരിയുടെ കൊല ,കുട്ടിയുടെ അമ്മയും അമ്മാവനും തമ്മിൽ വഴിവിട്ട ബന്ധം

2 വയസുകാരിയുടെ കൊല ,കുട്ടിയുടെ അമ്മയും അമ്മാവനും തമ്മിൽ വഴിവിട്ട ബന്ധം

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി അമ്മാവൻ ഹരികുമാറിന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനോട് വഴിവിട്ട ബന്ധം ഉണ്ടായിരുന്നാതായി റിപോർട്ടുകൾ.ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറാണ് (25) കേസിലെ പ്രതി.ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു. സ്വന്തം മകൾ മരിച്ചിട്ടും…

Read More
രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ അമ്മാവൻ അറസ്റ്റിൽ

രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ അമ്മാവൻ അറസ്റ്റിൽ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ .ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദുവിനെ അമ്മാവൻ ഹരികുമാർ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തത് എന്നാണ് പോലീസ് നിഗമനം.സഹോദരിയോടുള്ള വൈരാ​ഗ്യം കാരണമാണെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. ദേവേന്ദുവിന്റെ മരണത്തിൽ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത തേടാനാണ്…

Read More
രണ്ടു വയസുകാരിയുടെ മരണം ;കൊലപ്പെടുത്തിയത് അമ്മാവൻ

രണ്ടു വയസുകാരിയുടെ മരണം ;കൊലപ്പെടുത്തിയത് അമ്മാവൻ

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ടു വയസുകാരിയെ ;കൊലപ്പെടുത്തിയത് അമ്മാവൻ.കുട്ടിയെ അമ്മയുടെ സഹോദരനായ ഹരികുമാർ കുട്ടിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത് .കുഞ്ഞിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ച പോലീസ് നാല് പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനെയുമാണ് ചോദ്യം ചെയ്തത്. ഇതിലാണ് അമ്മാവൻ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചു. കസ്റ്റഡിയിലുള്ള ഹരികുമാറിൻറെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് . കൊലപാതകത്തിൻറെ കാരണം…

Read More
കൊല്ലത്തെ യുവതിയുടെ മരണം കൊലപാതകം,തെളിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലത്തെ യുവതിയുടെ മരണം കൊലപാതകം,തെളിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കൊലപ്പെടുത്തിയായ ഭര്‍ത്താവ് അറസ്റ്റില്‍.കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍കാവ് ദിയ സദനത്തില്‍ ശ്യാമ തലയിടിച്ച് വീണാണ് മരണപ്പെട്ട സംഭവത്തിൽ ആണ് ഇപ്പോൾ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായത് .സംഭവം കൊലപാതകമാണ് എന്ന് തെളിഞ്ഞതോടെയാണ് പോലീസ് ശ്യാമയുടെ ഭര്‍ത്താവ് രാജീവിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു .തലയിടിച്ച് വീണാണ് ശ്യമ മരണപ്പെട്ടത് എന്നായിരുന്നു രാജീവിന്റെ പ്രതികരണം. മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇയാളെ നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.വീടിന്റെ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. അമ്പലപ്പറമ്പിലേക്ക് എത്തിയാണ്…

Read More
സാമ്പത്തിക ഇടപാട് പ്രണയത്തിലേക്ക് ,ആശ എത്തിയത് കുമാറുമായി നാടുവിടാനോ ?

സാമ്പത്തിക ഇടപാട് പ്രണയത്തിലേക്ക് ,ആശ എത്തിയത് കുമാറുമായി നാടുവിടാനോ ?

തിരുവനന്തപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ യുവതിയെ കൊലപ്പെടുത്തി ചാനൽ ജീവനക്കാരൻ മരണപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തു വിടുകയാണ് പോലീസ് .പേയാട് പനങ്ങോട് ആലന്തറക്കോണത്തു സ്വദേശി സി.കുമാർ (52), പേയാട് ചെറുപാറ എസ്ആർ ഭവനിൽ സുനിൽ കുമാറിന്റെ ഭാര്യയും പാങ്ങോട് മിലിറ്ററി ക്യാംപിലെ കരാർ തൊഴിലാളിയുമായ ആശ (42) എന്നിവരെയാണ് ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയെ കുമാർ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത് .വെള്ളിയാഴ്ച മുറിയെടുത്ത കുമാർ ആശയെ ആക്രമിക്കാനായി ചെറുതും വലുതുമായി…

Read More

തിരുവനന്തപുരത്ത് ലോഡ്ജിൽ ചാനൽ ജീവനക്കാരനും യുവതിയും മരിച്ചനിലയിൽ

തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ ചാനൽ ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹ​ങ്ങൾ കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് കുമാർ. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ​ഹോമിലാണ് സംഭവം.യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ് യുവാവ് .രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ്…

Read More
Back To Top