
സാമ്പത്തിക ഇടപാട് പ്രണയത്തിലേക്ക് ,ആശ എത്തിയത് കുമാറുമായി നാടുവിടാനോ ?
തിരുവനന്തപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ യുവതിയെ കൊലപ്പെടുത്തി ചാനൽ ജീവനക്കാരൻ മരണപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തു വിടുകയാണ് പോലീസ് .പേയാട് പനങ്ങോട് ആലന്തറക്കോണത്തു സ്വദേശി സി.കുമാർ (52), പേയാട് ചെറുപാറ എസ്ആർ ഭവനിൽ സുനിൽ കുമാറിന്റെ ഭാര്യയും പാങ്ങോട് മിലിറ്ററി ക്യാംപിലെ കരാർ തൊഴിലാളിയുമായ ആശ (42) എന്നിവരെയാണ് ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയെ കുമാർ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത് .വെള്ളിയാഴ്ച മുറിയെടുത്ത കുമാർ ആശയെ ആക്രമിക്കാനായി ചെറുതും വലുതുമായി…