മഹാ ശിവരാത്രി ആശംസകളുമായി മോദി,നമുക്ക് വേണ്ടത് വികസിത ഭാരതം

മഹാ ശിവരാത്രി ആശംസകളുമായി മോദി,നമുക്ക് വേണ്ടത് വികസിത ഭാരതം

ഏവർക്കും മഹാ ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ വേളയിൽ ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ദൃഢനിശ്ചയം എല്ലാവർക്കും ഉണ്ടാകട്ടെ എന്നാണ് മോദി ആശംസിച്ചത് .” എന്റെ എല്ലാ രാജ്യക്കാർക്കും ഭഗവാൻ ശിവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമായ മഹാശിവരാത്രി ആശംസിക്കുന്നു. ഈ ദിവ്യ സന്ദർഭം നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ, ഒരു വികസിത് ഭാരതത്തിനായുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തട്ടെ. ഹർ ഹർ മഹാദേവ്! “അദ്ദേഹം എക്സിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാ ശിവരാത്രി…

Read More
യുവാക്കളിലൂടെ ഭാരതം വികസന കുതിപ്പിലേക്ക് ,മോദിയുടെ ഉറപ്പ്

യുവാക്കളിലൂടെ ഭാരതം വികസന കുതിപ്പിലേക്ക് ,മോദിയുടെ ഉറപ്പ്

രാജ്യത്തിന്റെ ശക്തി യുവതലമുറകൾ ആണ്,ഈ യുവാക്കളിലൂടെ ആയിരിക്കും വികസിത രാഷ്‌ട്രം ഭാരതം കെട്ടിപ്പടുക്കുക എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ലീഡേഴ്സ് ഡയലോ​ഗിൽ അതിഥിയായി എത്തിയത് മോദി യുവാക്കൾ വികസിത ഭാരതത്തിന്റെ നട്ടെല്ല് എന്ന് വ്യക്തമാക്കിയത് . ഇന്ത്യയുടെ അടുത്ത 25 വർ‌ഷത്തെ റോഡ്‌മാപ്പ് തയ്യാറാക്കുന്നത് യുവാക്കളാണെന്നും അദ്ദേ​ഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വികസിത് ഭാരത് യം​ഗ് ലീഡേഴ്സ് ഡയലോ​ഗ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഭാരതത്തിന്റെ…

Read More
Back To Top