ഉമ്മൻചാണ്ടിയുടെ കല്ലറയിൽ LDF പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്സംഭവത്തിൽ അന്വേഷണവുമായി പൊലീസ്

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ LDF പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്സംഭവത്തിൽ അന്വേഷണവുമായി പൊലീസ്

കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ കൊണ്ടുവെച്ചത് മാനസിക വെല്ലുവിളി നേടുന്ന യുവാവെന്ന് കണ്ടെത്തി പോലീസ്. പള്ളിയിലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുകയാണ്. കല്ലറയിൽ ജോസ് കെ മാണിയുടെ ജാഥയുടെ പോസ്റ്റർ കണ്ടതിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് ഈ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ആണ് പൊലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്ന സംശയവും…

Read More
ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ;മൊഴിയെടുത്ത് കോട്ടയം ഈസ്റ്റ് പോലീസ്

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ;മൊഴിയെടുത്ത് കോട്ടയം ഈസ്റ്റ് പോലീസ്

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ആത്മകഥയെഴുതാൻ സഹായിച്ചയാളുടെ മൊഴി രേഖപ്പെടുത്തി പോലീസ് , പറയാത്ത കാര്യങ്ങൾ ഡി.സി. ബുക്സ് പുസ്തകത്തിൽ കൂട്ടിച്ചേർത്തുവെന്ന് മൊഴിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഈസ്റ്റ് പോലീസ് മൊഴിയെടുത്ത്.ആത്മകഥ പുറത്തുവന്നതിൽ ​ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി. ജയരാജൻ നേരത്തേ പരാതി നൽകിയിരുന്നു. കോട്ടയം ഈസ്റ്റ് പോലീസിന്റെ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇതിന്റെ ഭാ​ഗമായാണ് രഘുനാഥന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ആത്മകഥയെഴുതാൻ ഇ.പി. ജയരാജനെ സഹായിച്ചയാളാണ് രഘുനാഥൻ. തന്റെ ആത്മകഥയിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ ചെറുകുറിപ്പുകളായെഴുതി രഘുനാഥന് കൈമാറിയിരുന്നതായി ഇ.പി….

Read More
Back To Top