മൂന്നാം ബലാത്സംഗക്കേസിൽ;  രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗക്കേസിൽ; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ , പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് വിവരം. ഡിസംബർ 11-ാം തീയതി പാലക്കാട്ടെ ഹോട്ടലിൽനിന്ന് നാടകീയമായാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ദിവസമായി രാഹുൽ ജയിലായിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന വാദം പ്രതിഭാഗം കോടതിയിൽ…

Read More
ശബരിമല സ്വർണ്ണക്കൊള്ള; സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള; സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന് ആവശ്യവുമായി എസ്ഐടി. രണ്ട് അംഗങ്ങളുടെ പാനൽ എസ്ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതൽ നിയമസഹായം വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം. കട്ടിള പാളി ദ്വാരപാലക പാളി കേസുകളിൽ പ്രത്യേകം പ്രത്യേകം സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും…

Read More
അച്ഛന് സുഖമില്ലെന്ന് പറഞ്ഞു അടിയന്തര പരോളിലിറങ്ങിയ പ്രതി ,പരോൾ ചട്ടം ലംഘിച്ച് സിപിഎം പ്രകടനത്തിൽ പങ്കെടുത്തു

അച്ഛന് സുഖമില്ലെന്ന് പറഞ്ഞു അടിയന്തര പരോളിലിറങ്ങിയ പ്രതി ,പരോൾ ചട്ടം ലംഘിച്ച് സിപിഎം പ്രകടനത്തിൽ പങ്കെടുത്തു

കണ്ണൂർ: പൊലീസിനെ ബോംബറിഞ്ഞ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന സി പി എം കൗൺസിലർ കൂടിയായ പ്രതി വി കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വി കെ നിഷാദ് പിതാവിന്‌സുഖമില്ലെന്ന് പറഞ്ഞു അടിയന്തര പരോളിലാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന…

Read More
അണ്ടര്‍വെയര്‍ കാണിച്ച് ഡെസ്‌കിന് മുകളില്‍ കയറി നിന്ന് തല്ലിപ്പൊളിച്ചവനാണ് ക്ലാസെടുക്കുന്നത്, കുട്ടികളുടെ ഗതികേട്’; ശിവന്‍കുട്ടിയെ നാണംകെടുത്തി വി ഡി സതീശന്‍

അണ്ടര്‍വെയര്‍ കാണിച്ച് ഡെസ്‌കിന് മുകളില്‍ കയറി നിന്ന് തല്ലിപ്പൊളിച്ചവനാണ് ക്ലാസെടുക്കുന്നത്, കുട്ടികളുടെ ഗതികേട്’; ശിവന്‍കുട്ടിയെ നാണംകെടുത്തി വി ഡി സതീശന്‍

തിരുവനന്തപുരം:ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേട് ,വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്‌.ഇത്രയും വിവരദോഷികള്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമായിരുന്നു സതീശന്റെ പരിഹാസം. ‘അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡെസ്‌കിന്റെ മുകളില്‍ കയറിയിരുന്ന് സാധനം മുഴുവന്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് ക്ലാസെടുക്കുന്നത്. നമ്മള്‍ മര്യാദയ്ക്ക് വന്ന് എഴുന്നേറ്റ് നിന്ന് പോവലല്ല ഓന്റെ പോലെ മറ്റത് കാണിച്ച് വേണം ചെയ്യാന്‍. വാര്‍ത്ത വരും എന്ന്…

Read More
മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്;സംവിധായകന്‍ അനുരാജിനെതിരെ കേസ്

മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്;സംവിധായകന്‍ അനുരാജിനെതിരെ കേസ്

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത്‌ സിനിമാ ഷൂട്ടിംഗ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് വനംവകുപ്പ്. വനത്തിൽ അതിക്രമിച്ചു കയറിയതിന് സംവിധായകൻ അനുരാജ് മനോഹറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. റാന്നി ഡിവിഷൻ പരിധിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.സംവിധായകനേയും അണിയറപ്രവർത്തകരേയും വിളിച്ചുവരുത്തി വനംവകുപ്പ് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ കേസെടുക്കാൻ വനംവകുപ്പിന് നിയമോപദേശം കിട്ടുകയും ചെയ്തു. വനംമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികൾക്ക് തടസമുണ്ടാക്കി എന്നതാണ കേസ്….

Read More
ശ്യാമപ്രസാദ് വധക്കേസിൽ ,പ്രതിയായ PFI ഭീകരനെ സർക്കാർ സഹായിക്കുന്നു എന്ന് റിപ്പോർട്ട്‌

ശ്യാമപ്രസാദ് വധക്കേസിൽ ,പ്രതിയായ PFI ഭീകരനെ സർക്കാർ സഹായിക്കുന്നു എന്ന് റിപ്പോർട്ട്‌

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതിയായ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാതെ സർക്കാർ ഒത്തുകളിക്കുന്നു എന്ന വിവരങ്ങൾ പുറത്ത്‌ ,കണ്ണൂർ കണ്ണവത്തെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ ഇതുവരെ അതിന് തയ്യാറാകാതെ പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിക്കുന്നു . സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. അപേക്ഷ കൊടുത്തതിന് പിന്നാലെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സർക്കാർ അത് നിരസിച്ചു….

Read More
ഉണ്ണികൃഷ്ണന് ഇഷ്ടം ആൺ സുഹൃത്തുക്കളോട് ,കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം;ഫോണിൽ നിർണ്ണായക വിവരങ്ങൾ

ഉണ്ണികൃഷ്ണന് ഇഷ്ടം ആൺ സുഹൃത്തുക്കളോട് ,കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം;ഫോണിൽ നിർണ്ണായക വിവരങ്ങൾ

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും മരണപ്പെട്ട സംഭവത്തിൽപ്രതിയായ ഉണ്ണിക്കൃഷ്ണന് താൽപര്യം സ്ത്രീകളോട് അല്ല പുരുഷന്മാരോട് ആയിരുന്നുവെന്ന് എന്ന് പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തു വരികയാണ്.തിരുവനതപുരം കമലേശ്വരം സ്വദേശികളായ 54 കാരി സജിത , മകള്‍ 30 കാരി ഗ്രീമ എസ് രാജ് എന്നിവരെ ഈ കഴിഞ്ഞ ബുധനാഴ്ച ആണ്വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്,പിന്നാലെ ഉണ്ണികൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നാണ് നിർണായകമായ വിവരം കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലെയും മറ്റും അന്താരാഷ്‌ട്ര തലത്തിലുള്ള പല ഗേ ​ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ അം​ഗമായിരുന്നു.ഉണ്ണിക്കൃഷ്ണന്റെ…

Read More
കേരളത്തിൽ  അതിവേഗ  റെയിൽ ഉടൻ  വരും , അനുമതി  ലഭിച്ചുവെന്ന്  ഇ ശ്രീധരൻ

കേരളത്തിൽ അതിവേഗ റെയിൽ ഉടൻ വരും , അനുമതി ലഭിച്ചുവെന്ന് ഇ ശ്രീധരൻ

കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി,കേരളത്തിൽ ഉടൻ തന്നെ അതിവേഗ റെയിൽവേ പദ്ധതി കേന്ദ്രം ആരംഭിക്കുമെന്ന് ഉറപ്പിച്ചു മെട്രോ മാൻ ശ്രീധരൻ.തിരുവനന്തപുരം – കണ്ണൂർ വരെ അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചുവെന്ന് ആണ് ഇ ശ്രീധരൻ വ്യക്തമാകുന്നത്.ഇതുപ്രകാരം പദ്ധതികൾ തയ്യാറാക്കിവരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നതിനാൽ നടപടികൾ നേരത്തേയാക്കിയെന്നും…

Read More
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്ക് വീഴ്ച സംഭവിച്ചു’; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്ക് വീഴ്ച സംഭവിച്ചു’; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ശബരിമല സ്വ‌ർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം അനുവദിച്ച വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ രക്തസാക്ഷി ഫണ്ട് മുക്കിയെന്ന സിപിഎം നേതാവിന്റെ ആരോപണത്തെക്കുറിച്ചും സതീശൻ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.‘മുരാരി ബാബുവിന് ജാമ്യം കിട്ടിയത് പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ച കാരണമാണ്. അയാൾക്കെതിരെ 90 ദിവസത്തിനകം കു​റ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ശബരിമലയിൽ നഷ്ടപ്പെട്ട സ്വർണം പൂർണമായും കണ്ടെടുത്തിട്ടില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും…

Read More
ശബരിമല  സ്വർണ്ണക്കൊള്ള മുരാരി ബാബുവിന്റെ  സ്വത്ത്  കണ്ടുകെട്ടും

ശബരിമല സ്വർണ്ണക്കൊള്ള മുരാരി ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജാകാൻ ആവശ്യപ്പെട്ട് ഇ ഡി ഉടൻ സമൻസ് അയക്കും എന്ന റിപ്പോർട്ട് പുറത്ത്‌ .കേസിലെ മറ്റു പ്രതികളെയും വിശദമായി ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ദേശീയ ഏജൻസി. മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി. മുരാരി ബാബുവാണ് ദേവസ്വം രേഖകളിൽ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകൾ ഇ ഡി കണ്ടെടുത്തിരുന്നു. ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ…

Read More
Back To Top