നടി ദിവ്യാഉണ്ണിയും സംഘവും സ്റ്റേഡിയം കുളമാക്കി ,കേരള ബ്ലാസ്‌റ്റേഴ്‌സ്

നടി ദിവ്യാഉണ്ണിയും സംഘവും സ്റ്റേഡിയം കുളമാക്കി ,കേരള ബ്ലാസ്‌റ്റേഴ്‌സ്

കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് കേടുപാട് വരുത്തി, തകരാർ പരിഹരിക്കാൻ കാര്യമായി പണം ചെലവാക്കേണ്ടി വന്നു എന്ന് വ്യക്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ് രംഗത്ത്‌ .കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയിൽ പ്രതികരിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ന്റെ പ്രതികരണം.രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. അടുത്തിടെ ഒരു കായിക ഇതര പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായിരിക്കുന്നത്. ഇതിൽ…

Read More
Back To Top