ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത നാവിക കപ്പൽവേധ മിസൈൽ NASM-SR പരീക്ഷണം വിജയകരം

ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത നാവിക കപ്പൽവേധ മിസൈൽ NASM-SR പരീക്ഷണം വിജയകരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ നാവിക കപ്പൽവേധ മിസൈൽ NASM-SR ന്റെ പരീക്ഷണം വിജയകരം .ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ഇന്ത്യൻ നാവികസേനയും ചേർന്ന് നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ (NASM-SR) വിജയകരമായ പറക്കൽ പരീക്ഷണങ്ങൾ നടത്തി. പരീക്ഷണത്തിൽ മിസൈലിന്റെ മാൻ-ഇൻ-ലൂപ്പ് സവിശേഷത വിജയകരമായി തെളിയിച്ചു.നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒയേയും ഇന്ത്യൻ നാവികസേനയേയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ വികസന…

Read More
പ്രതിരോധ സേനയിൽ മാറ്റുരച്ച്‌ നാഗ് മാർക്ക് 2മൂന്നാം പരീക്ഷണവും വിജയം കണ്ടു

പ്രതിരോധ സേനയിൽ മാറ്റുരച്ച്‌ നാഗ് മാർക്ക് 2മൂന്നാം പരീക്ഷണവും വിജയം കണ്ടു

ഇന്ത്യയുടെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായി നാഗ് മാർക്ക് 2 ന്റെ മൂന്നാം പരീക്ഷണവും വിജയകരം ,ഇതോടെ പ്രതിരോധ രംഗത്ത്‌ വീണ്ടും ഭാരതം കുതിക്കുന്നു ,ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ഫയർ ആൻഡ് ഫോർഗെറ്റ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാർക്ക് 2 ന്റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലാണ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാർക്ക്…

Read More
Back To Top