
സർക്കാരിന്റെ ഓമന പുത്രൻ കായികക്ഷമതാ പരീക്ഷയിൽ തോറ്റു.തിരുകിക്കയറ്റാൻ വീണ്ടും ശ്രമം
കേരള പൊലീസിൽ ഇൻസ്‌പെക്ടർ നിയമനത്തിനുള്ള കായിക പരീക്ഷ തോറ്റ ബോഡിബിൽഡിംഗ് താരം ഷിനുവിനെ വീണ്ടും അവസരം നല്കാൻ സർക്കാർ നീക്കം.ചൊവ്വയ്ക്ക് വീണ്ടും അവസരം നൽകുമെന്നാണ് സൂചന .ബോഡി ബിൽഡിംഗ് താരമായ ഷിനുവിന് മന്ത്രിസഭയാണ് നിയമന ശുപാർശ നൽകിയത്.ഷിനുവിന്റെ അപേക്ഷ പരിഗണിച്ചാണ് പുതിയ നീക്കത്തിനുള്ള ശ്രമം.ഇന്ന് രാവിലെ നടത്തിയ കായികക്ഷമതാ പരീക്ഷയിൽ ഷിനു പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് വീണ്ടും അവസരം നൽകാനുള്ള നീക്കം നടത്തുന്നത്.പേരൂർക്കട എസ്എപി ഗ്രൗണ്ടിലാണ് കായികക്ഷമതാ പരീക്ഷ നടന്നത്. 100 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഹൈജംപ്,…