
കൊച്ചിയില്‍ ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം
കൊച്ചിയിൽ ഫ്ലാറ്റിന്റെ കാലപ്പഴക്കം കാരണം രണ്ട് ടവറുകൾ പൊളിച്ചു മാറ്റി പുതിയത് നിർമ്മിച്ചു നൽകണമെന്ന ഫ്ലാറ്റിലെ താമസക്കാരുടെ ആവശ്യം മാനിച്ചു ഹൈക്കോടതി ഉത്തരവ് ഇട്ടതോടെ നടപടികൾ ഏറ്റെടുത്തു പൊളിക്കൽ ജില്ലാ ഭരണകൂടം തുടങ്ങി ഇരികുകയാണ് . കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് ആണ് പൊളിക്കാൻ തുടങ്ങിയത്.തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവർ അടങ്ങുന്ന പ്രത്യേക കമ്മറ്റി രൂപീകരിക്കും. കളക്ടറുടെ നേതൃത്വത്തില്‍ ആയിരിക്കും കമ്മിറ്റി.രണ്ട്…