മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് സൈബർ തട്ടിപ്പ്തലസ്ഥാനത്ത്‌ യുവാവിന് 13,500 രൂപ നഷ്ടമായി

മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് സൈബർ തട്ടിപ്പ്തലസ്ഥാനത്ത്‌ യുവാവിന് 13,500 രൂപ നഷ്ടമായി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ച് നടത്തിയ സൈബർ തട്ടിപ്പിൽ തിരുവനന്തപുരം അരുവിക്കര സ്വദേശിക്ക് നഷ്ടമായത് 13,500 രൂപ.12 മുതൽ 36 മാസത്തെ കാലാവധിയിൽ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി സോഷ്യൽ മീഡിയ കാർഡുകൾ ഇറക്കിയാണ് ആളുകളെ ഓൺലൈൻ സൈബർ തട്ടിപ്പ് സംഘം പറ്റിക്കുന്നത് .പുതുവർഷം പ്രമാണിച്ച് സൗജന്യ റീച്ചാർജ് നൽകുന്നുവെന്ന് പറഞ്ഞും മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുണ്ട്. 749 രൂപയുടെ റീച്ചാർജ് മൂന്ന് മാസത്തേക്ക് സൗജന്യമായി മുഖ്യമന്ത്രി നൽകുമെന്നാണ്…

Read More
Back To Top