
വയനാട് പുനരധിവാസം,വീടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 25 -ൽ നിന്ന് 20 ലക്ഷമാക്കി
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുങ്ങുന്ന നിർദ്ദിഷ്ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി മന്ത്രിസഭാ യോഗം നിശ്ചയിച്ചു. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയുംവീടും 12 വർഷത്തേക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയും ഏർപ്പെടുത്തി. ആദ്യം ഒരു വീടിന് 30 ലക്ഷമാണ് സർക്കാർ വീട് നിർമ്മാണത്തിന് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട്…