ഭർത്താവിനൊപ്പം ബൈക്കിൽ പോയ യുവതിബസിനടിയിലേക്ക് വീണു മരണപെട്ടു

ഭർത്താവിനൊപ്പം ബൈക്കിൽ പോയ യുവതിബസിനടിയിലേക്ക് വീണു മരണപെട്ടു

ഭർത്താവുമായി ബൈക്കിൽ പോകവെ അപകടം,ബസിനടിയിലേക്ക് തെറിച്ചുവീണ യുവതി തൽക്ഷണം മരിച്ചു.മലപ്പുറം വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് മൂന്നാംപടി വിജേഷിനെ (28) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്‌ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിനിടെ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. ബൈക്ക് എതിരെ വന്ന ബസിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം ഉണ്ടായത്. മങ്ങംപാടം പൂക്കോട് വിനോജിന്റെ…

Read More
Back To Top