
യുവാക്കളിലൂടെ ഭാരതം വികസന കുതിപ്പിലേക്ക് ,മോദിയുടെ ഉറപ്പ്
രാജ്യത്തിന്റെ ശക്തി യുവതലമുറകൾ ആണ്,ഈ യുവാക്കളിലൂടെ ആയിരിക്കും വികസിത രാഷ്‌ട്രം ഭാരതം കെട്ടിപ്പടുക്കുക എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ലീഡേഴ്സ് ഡയലോഗിൽ അതിഥിയായി എത്തിയത് മോദി യുവാക്കൾ വികസിത ഭാരതത്തിന്റെ നട്ടെല്ല് എന്ന് വ്യക്തമാക്കിയത് . ഇന്ത്യയുടെ അടുത്ത 25 വർഷത്തെ റോഡ്‌മാപ്പ് തയ്യാറാക്കുന്നത് യുവാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഭാരതത്തിന്റെ…