
നിരവധി തവണ ബലാത്സംഗം ചെയ്തു;ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
തന്നെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തു എന്ന് നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ.സമൂഹമാദ്ധ്യത്തിൽ പങ്കുവച്ച കുറിപ്പിൽ ആയിരുന്നു എലിസബത്തിന്റെ വെളിപ്പെടുത്തൽ നടത്തിയത് .തന്നെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും തനിക്ക് കുട്ടികളുണ്ടാകില്ലെന്ന് പരസ്യമായി ബാല പറഞ്ഞു എന്നുമാണ് എലിസബത്ത് പറയുന്നത്.ബാല എന്നെ മാനസികമായി പീഡിപ്പിച്ചു. ബലാത്സംഗം ചെയ്തു. സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണയായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയത്. വിഷാദ രോഗത്തിന് ടാബ്ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എനിക്ക്…