കേരളത്തിൽ  അതിവേഗ  റെയിൽ ഉടൻ  വരും , അനുമതി  ലഭിച്ചുവെന്ന്  ഇ ശ്രീധരൻ

കേരളത്തിൽ അതിവേഗ റെയിൽ ഉടൻ വരും , അനുമതി ലഭിച്ചുവെന്ന് ഇ ശ്രീധരൻ

കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി,കേരളത്തിൽ ഉടൻ തന്നെ അതിവേഗ റെയിൽവേ പദ്ധതി കേന്ദ്രം ആരംഭിക്കുമെന്ന് ഉറപ്പിച്ചു മെട്രോ മാൻ ശ്രീധരൻ.തിരുവനന്തപുരം – കണ്ണൂർ വരെ അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചുവെന്ന് ആണ് ഇ ശ്രീധരൻ വ്യക്തമാകുന്നത്.ഇതുപ്രകാരം പദ്ധതികൾ തയ്യാറാക്കിവരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നതിനാൽ നടപടികൾ നേരത്തേയാക്കിയെന്നും…

Read More
Back To Top