ശ്യാമപ്രസാദ് വധക്കേസിൽ ,പ്രതിയായ PFI ഭീകരനെ സർക്കാർ സഹായിക്കുന്നു എന്ന് റിപ്പോർട്ട്
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതിയായ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാതെ സർക്കാർ ഒത്തുകളിക്കുന്നു എന്ന വിവരങ്ങൾ പുറത്ത് ,കണ്ണൂർ കണ്ണവത്തെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ ഇതുവരെ അതിന് തയ്യാറാകാതെ പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിക്കുന്നു . സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. അപേക്ഷ കൊടുത്തതിന് പിന്നാലെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സർക്കാർ അത് നിരസിച്ചു….
