സ്വന്തം ലൈഗിം​ക ദാരിദ്യം മറച്ചുവെക്കാൻസ്വയം തമാശക്കാരനായി ബോബി ചെമ്മണ്ണൂർ

സ്വന്തം ലൈഗിം​ക ദാരിദ്യം മറച്ചുവെക്കാൻസ്വയം തമാശക്കാരനായി ബോബി ചെമ്മണ്ണൂർ

…സ്വന്തം ലൈഗിംക ദാരിദ്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന അസ്സൽ രോമങ്ങൾ…ബോബി ചെമ്മണ്ണൂരിനെതിരെ നടൻ ഹരീഷ് പേരടിയെഴുതിയ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വിരൽ ആകുന്നു.ദ്വയാർത്ഥങ്ങൾ ഉള്ള ഒരു കവിതയേക്കാൾ സത്യസന്ധവും മനോഹരവുമാണ് ഒരു ഭരണിപാട്ട്. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് മലയാളിയുടെ മുഖമുദ്രയായ ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം ലൈഗിംക ദാരിദ്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന ധാരാളം ആളുകളുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്…

Share Post
Read More
ബോബി പണ്ട് പറഞ്ഞതെല്ലാം കുത്തിപ്പൊക്കി പോലീസ് ,ജാമ്യം തടയാൻ നീക്കം

ബോബി പണ്ട് പറഞ്ഞതെല്ലാം കുത്തിപ്പൊക്കി പോലീസ് ,ജാമ്യം തടയാൻ നീക്കം

നടി ഹണി റോസിന്റെ പരാതിയിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് എതിരെ വീണ്ടും കുരുക്ക് മുറുക്കി പോലീസ് .ബോബിയുടെ ജാമ്യനീക്കം തടയാൻ ഉള്ള ശ്രമം നടത്തി വരികയാണ് പോലീസ് .അതിനായി ബോബി ഇതിനു മുൻപ് നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങൾകൂടി പരിശോധിക്കാൻ നീക്കം നടത്തുകയാണ് പോലീസ് .യൂട്യൂബ് ചാനലിലൂടെ ബോബി നടത്തിയ ദ്വയാർത്ഥ പ്രയോ​ഗങ്ങളടങ്ങിയ വീഡിയോ അടക്കം പോലീസ് കോടതിയിൽ ഹാജരാക്കി. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പോലീസ് അറിയിക്കുകയാണ് കാക്കനാട്ടെ ജയിലിൽ റിമാൻഡിലുള്ള ബോബി ചെമ്മണൂരിന്റെ…

Share Post
Read More
Back To Top