
BOCHE JAIL VISIT VIP ജയിലിൽ ബോബിക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി
കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിന് പ്രത്യേക സുഖ സൗകര്യങ്ങൾ ഒരുക്കയാതായിട്ട് ആരോപണം.ഇതിൽ സെപ്ഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടെപെട്ടുവെന്നും ആരോപണം ഉയരുന്നുണ്ട്.സന്ദർശക പട്ടികയിൽ പേര് രേഖപ്പെടുത്താതെ അടുപ്പക്കാരെ ജയിലിനകത്തേക്ക് കടത്തിവിട്ടുവെന്നും ഉന്നത ഉദ്യോഗസ്തനൊപ്പമാണ് ഇവർ എത്തിയതെന്നുമാണ് ആരോപണം. സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ഇവർ ബോബിയെ കണ്ടതെന്നാണ് സൂചന. ഫോൺ ചെയ്യാനായി ബോബിക്ക് 200 രൂപ രഹസ്യമായി കൈമാറുകയും ചെയ്തു. ഇത് പിന്നീടാണ് ജയിൽ രേഖകളിൽ എഴുതി ചേർത്തതെന്നാണ്…