മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് സൈബർ തട്ടിപ്പ്തലസ്ഥാനത്ത്‌ യുവാവിന് 13,500 രൂപ നഷ്ടമായി

മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് സൈബർ തട്ടിപ്പ്തലസ്ഥാനത്ത്‌ യുവാവിന് 13,500 രൂപ നഷ്ടമായി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ച് നടത്തിയ സൈബർ തട്ടിപ്പിൽ തിരുവനന്തപുരം അരുവിക്കര സ്വദേശിക്ക് നഷ്ടമായത് 13,500 രൂപ.12 മുതൽ 36 മാസത്തെ കാലാവധിയിൽ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി സോഷ്യൽ മീഡിയ കാർഡുകൾ ഇറക്കിയാണ് ആളുകളെ ഓൺലൈൻ സൈബർ തട്ടിപ്പ് സംഘം പറ്റിക്കുന്നത് .പുതുവർഷം പ്രമാണിച്ച് സൗജന്യ റീച്ചാർജ് നൽകുന്നുവെന്ന് പറഞ്ഞും മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുണ്ട്. 749 രൂപയുടെ റീച്ചാർജ് മൂന്ന് മാസത്തേക്ക് സൗജന്യമായി മുഖ്യമന്ത്രി നൽകുമെന്നാണ്…

Share Post
Read More
സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താൽഉടൻ നടപടി ,മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താൽഉടൻ നടപടി ,മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവര്‍ത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.‘എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും’ മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴ സി.പി.ഐ.എം സമ്മേളനത്തില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. Share Post

Share Post
Read More
യുവാക്കളിലൂടെ ഭാരതം വികസന കുതിപ്പിലേക്ക് ,മോദിയുടെ ഉറപ്പ്

യുവാക്കളിലൂടെ ഭാരതം വികസന കുതിപ്പിലേക്ക് ,മോദിയുടെ ഉറപ്പ്

രാജ്യത്തിന്റെ ശക്തി യുവതലമുറകൾ ആണ്,ഈ യുവാക്കളിലൂടെ ആയിരിക്കും വികസിത രാഷ്‌ട്രം ഭാരതം കെട്ടിപ്പടുക്കുക എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ലീഡേഴ്സ് ഡയലോ​ഗിൽ അതിഥിയായി എത്തിയത് മോദി യുവാക്കൾ വികസിത ഭാരതത്തിന്റെ നട്ടെല്ല് എന്ന് വ്യക്തമാക്കിയത് . ഇന്ത്യയുടെ അടുത്ത 25 വർ‌ഷത്തെ റോഡ്‌മാപ്പ് തയ്യാറാക്കുന്നത് യുവാക്കളാണെന്നും അദ്ദേ​ഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വികസിത് ഭാരത് യം​ഗ് ലീഡേഴ്സ് ഡയലോ​ഗ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഭാരതത്തിന്റെ…

Share Post
Read More
പി.വി.അൻവർ, രാജിവയ്ക്കുമോ? നാളെ അറിയാം

പി.വി.അൻവർ, രാജിവയ്ക്കുമോ? നാളെ അറിയാം

നിലമ്പൂര്‍ എം.എല്‍.എ. പി.വി.അൻവർ MLA സ്ഥാനം രാജിവച്ചേക്കുമെന്നു സൂചനകൾ പുറത്തു വരുന്നു .തൃണമൂൽ കോൺഗ്രസിൽ ചേർന്നത്തിനു പിന്നാലെയാണ് വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കി അന്‍വര്‍ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചിരിക്കുന്നത് . തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വാര്‍ത്താ സമ്മേളനം നടക്കുക.സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.‘‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാൻ 13ന്…

Share Post
Read More
2047ല്‍ രാജ്യത്തിന്റെ റോള്‍ മോഡലായി കേരളം മാറും

2047ല്‍ രാജ്യത്തിന്റെ റോള്‍ മോഡലായി കേരളം മാറും

2047ല്‍ കേരളം രാജ്യത്തിന്റെ റോള്‍ മോഡലാകും എന്ന് സംസ്ഥാന ധനമന്ത്രി.കെ.എന്‍ ബാലഗോപാല്‍.അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇപ്പോൾ കേരളം മുന്നോട്ട് കുതിപ്പ് നടത്തുകയാണ് .വികസന പദ്ധതികളുടെ ഗവേഷണത്തില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിര്‍മാണത്തില്‍ മികച്ച പുരോഗതിയാണ് കേളത്തില്‍. തുറമുഖ വികസനത്തിലും കേരളത്തില്‍ പുരോഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കേരളത്തിലാണെന്നും നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നും മന്ത്രി…

Share Post
Read More
മാസപ്പടി കേസ് ,CMRL 185 കോടിയുടെ ഇടപാട് നടത്തി കോടതിയിൽ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം

മാസപ്പടി കേസ് ,CMRL 185 കോടിയുടെ ഇടപാട് നടത്തി കോടതിയിൽ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സും സി.എം.ആര്‍.എലും ചേർന്ന് 185 കോടിയുടെ അനധികൃത പണമിടപാട്‌ നടത്തിയെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു കേന്ദ്രം .ജനുവരി 20-ന് ഈ കേസിൽ വിധി വരാനിരിക്കെ ആണ് ആദായ നികുതി വകുപ്പും എസ്.ഐഫ്.ഐ.ഓയും ചേർന്ന് 185 കോടിയുടെ അനധികൃത പണമിടപാട്‌ സി.എം.ആര്‍.എല്‍. നടത്തി എന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ചത് .കൂടാതെ ഈ കോടികൾ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കാന്‍ 185 കോടി ചെലവഴിച്ചു. ഇത് സി.എം.ആര്‍.എല്‍. ചെലവ് പെരുപ്പിച്ച്…

Share Post
Read More
ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചത് മുസ്ലിം ധര്‍മശാസ്ത്രത്തിന് എതിര്; സമസ്ത നേതാവ്

ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചത് മുസ്ലിം ധര്‍മശാസ്ത്രത്തിന് എതിര്; സമസ്ത നേതാവ്

ക്രിസ്മസ് ആഘോഷങ്ങളിൽ ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം കേക്ക് മുറിച്ചു ആഘോഷം പങ്കുവച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ രൂക്ഷം വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്.ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധർമ്മ ശാസ്ത്രത്തിന് വിരുദ്ധമാണെന്ന് വിമർശനം.മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും എന്നാൽ തങ്ങൾ അത് ചെവികൊണ്ടില്ല എന്നാണ് ഫൈസി വിമർശിച്ചത്.സമസ്തയിലെ ലീഗ് വിരുദ്ധചേരിയിലാണ് ഹമീദ് ഫൈസി അമ്പലക്കടവ്. ബിഷപ്പ് വർഗീസ് ചക്കാലക്കലുമൊത്ത് തങ്ങൾ കേക്ക് മുറിച്ചുള്ള…

Share Post
Read More
കോൺഗ്രസിലെ മുഖ്യമന്ത്രി സീറ്റിന് അടിപിടികെട്ടിടം പൂർത്തിയായിട്ട് പോരെ ഫർണിച്ചർ ,ശശി തരൂർ

കോൺഗ്രസിലെ മുഖ്യമന്ത്രി സീറ്റിന് അടിപിടികെട്ടിടം പൂർത്തിയായിട്ട് പോരെ ഫർണിച്ചർ ,ശശി തരൂർ

കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രിസ്ഥാന ചർച്ച പൊടി പൊടിക്കുകയാണ്.ഇതിനിടെ ഈ ചർച്ചകൾ തീർത്തും അനാവശ്യമെന്ന് പറയുകയാണ് ശശി തരൂർ എംപി. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാമെന്ന് ആണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത് .തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.’മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചർച്ചകൾ തീർത്തും അനാവശ്യമാണ്. അതുകൊണ്ടാണ് തൻ്റെ ഭാഗത്ത് നിന്ന് അക്കാര്യത്തിൽ ഒരു പ്രതികരണം പോലും ഉണ്ടാകാത്തത്. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാം. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കുക…

Share Post
Read More
ഇന്ത്യയും സിംഗപ്പൂരും നൈപുണ്യ വികസനത്തിൽ ഒന്നിക്കുന്നു

ഇന്ത്യയും സിംഗപ്പൂരും നൈപുണ്യ വികസനത്തിൽ ഒന്നിക്കുന്നു

ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിനോട് അനുബന്ധിച്ചു സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം ജനുവരി 25ന് ഇന്ത്യയിലേക്ക് എത്തുന്നു .പിന്നാലെ ഇന്ത്യയും സിംഗപ്പൂരും രണ്ട് നൈപുണ്യ വികസന കരാറുകളിൽ ഒപ്പുവെച്ചേക്കും എന്നാണ് റിപോർട്ടുകൾ .അതേസമയം, സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 10 വർഷത്തിനിടെ സിംഗപ്പൂർ പ്രസിഡന്റിന്റെ ഇന്ത്യയിലെ ആദ്യ സന്ദർശനമാണിത്. 2015 ഫെബ്രുവരിയിൽ മുൻ പ്രസിഡന്റ് ടോണി ടാൻ കിംഗ് യാം ആയിരുന്നു അവസാന സന്ദർശനം നടത്തിയത്. ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി…

Share Post
Read More
Back To Top