ചൂട് ചോറും തൈരും ,കഴിച്ചാൽ അപകടം

ചൂട് ചോറും തൈരും ,കഴിച്ചാൽ അപകടം

ചൂട് ചോറിൽ തെെര് ഒഴിച്ചാൽ കഴിച്ചാൽ പിടിപെടുന്നത് ഗുരുതര രോഗം,ഞെട്ടിക്കുന്ന പഠന റിപോർട്ടുകൾ പുറത്തു വരുന്നു.ചൂട് ചോറിൽ തെെര് ഒഴിച്ചാൽ കീറ്റോൺ ബോഡികൾ ഉൽപാദിപ്പിക്കുന്നു. ഇത് ശരീരത്തിന് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. നല്ല ചൂട് ചോറിൽ മോരോ തെെരോ ഒഴിച്ച ശേഷം അതിന്റെ ഗന്ധം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് കാരണമിതാണ്. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ ചോറ് തണുത്തശേഷം തെെര് ഒഴിക്കുന്നതായിരിക്കും നല്ലത്. വിറ്റാമിൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ…

Share Post
Read More
രണ്ടു വയസുകാരിയുടെ മരണം ;കൊലപ്പെടുത്തിയത് അമ്മാവൻ

രണ്ടു വയസുകാരിയുടെ മരണം ;കൊലപ്പെടുത്തിയത് അമ്മാവൻ

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ടു വയസുകാരിയെ ;കൊലപ്പെടുത്തിയത് അമ്മാവൻ.കുട്ടിയെ അമ്മയുടെ സഹോദരനായ ഹരികുമാർ കുട്ടിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത് .കുഞ്ഞിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ച പോലീസ് നാല് പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനെയുമാണ് ചോദ്യം ചെയ്തത്. ഇതിലാണ് അമ്മാവൻ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചു. കസ്റ്റഡിയിലുള്ള ഹരികുമാറിൻറെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് . കൊലപാതകത്തിൻറെ കാരണം…

Share Post
Read More
ഇന്ത്യൻ ബ്രെഹമോസ് മിസൈൽ ആവശ്യപ്പെട്ട് കൂടുതൽ ലോകരാജ്യങ്ങൾ..!!

ഇന്ത്യൻ ബ്രെഹമോസ് മിസൈൽ ആവശ്യപ്പെട്ട് കൂടുതൽ ലോകരാജ്യങ്ങൾ..!!

റഷ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂസ് മിസൈലിന് ബ്രഹ്മോസ് എന്ന പേര് ലഭിച്ചത് ഇങ്ങനെയാണ്…ഇന്ത്യയുടെ വിരിമാറിലൂടെ ഒഴുകുന്ന ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ നദി ബ്രഹ്മപുത്ര റഷ്യൻ തലസ്ഥാനമായ മോസ്കോയുടെ ജീവനാടിയായ മോസ്കോനദി.ഇരു നദികളും ചേർന്ന് ഒരു പുഴയായി ഒഴുകിയാൽ എന്തായിരിക്കും അതിനു പേരിടുക. ‘ബ്രഹ്മോസ് ‘കരയിൽ നിന്നും ആകാശത്തുനിന്നും 500 കിലോമീറ്റർ ദൂരത്തിൽ ശത്രുവിന് നേരെ പ്രയോഗിക്കാൻ പ്രാപ്തമായ സൂപ്പർ സോണിക് ക്രൂസ് മിസൈൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ ബന്ധത്തിന്റെ ഉദാത്തമായ…

Share Post
Read More
ഫോണിൽ വിളിച്ചു മുത്തലാഖ് ചൊല്ലിയ പള്ളി ഇമ്മാം റിമാൻഡിൽ.

ഫോണിൽ വിളിച്ചു മുത്തലാഖ് ചൊല്ലിയ പള്ളി ഇമ്മാം റിമാൻഡിൽ.

ഫോണിൽ വിളിച്ചു മുത്തലാഖ് ചൊല്ലിയ പള്ളി ഇമ്മാം റിമാൻഡിൽ.മൈനാകപ്പള്ളി സ്വദേശി അബ്ദുൽ ബാസിത്തിനെ ആണ് അറസ്റ്റ് ചെയ്തു റിമാന്റിൽ വിട്ടത്.ഇരുപതുകാരി യുവതിയുടെ പരാതിയിൽ ആണ് നടപടി.ഫോണിൽ വിളിച്ചു തലാക്കു ചെല്ലുകയായിരുന്നു എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.മുൻപത്തെ കല്യാണം മറച്ചു വെച്ചിട്ടാണ് തന്റെ വീട്ടിൽ വിവാഹാലോചനയുമായി വന്നത് എന്നും കല്യാണം കഴിഞ്ഞു ഒരു വാടക വീട്ടിലേക്കാണ് കൊണ്ടുപോയതെന്നും സ്വന്തമായി ഉള്ള വീട്ടിൽ ആദ്യ ഭാര്യയേ ആണ് താമസ്സിപ്പിച്ചിരുന്നത് എന്നുമുള്ള കാര്യങ്ങൾ യുവതി പറഞ്ഞു.ഈ വിഷയങ്ങൾ ഒക്കെ തന്നെ അബ്ദുൽ…

Share Post
Read More
ചരിത്രനേട്ടവുമായി ഐഎസ്ആർഒ,’സ്‌പെയ്‌ഡെക്‌സ്’ ദൗത്യം വിജയകരം

ചരിത്രനേട്ടവുമായി ഐഎസ്ആർഒ,’സ്‌പെയ്‌ഡെക്‌സ്’ ദൗത്യം വിജയകരം

ബഹിരാകാശത്തു രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെയെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി .ഇതോടെ ISRO വീണ്ടും ചരിത്ര കുതിപ്പിലേക്ക് ,സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്ന് മീറ്റര്‍ അകലത്തില്‍ എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചിരുന്നു. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഗ്രഹങ്ങളെ…

Share Post
Read More
നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിച്ചു .മൃതദേഹം ഇരിക്കുന്ന രീതിയിൽ

നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിച്ചു .മൃതദേഹം ഇരിക്കുന്ന രീതിയിൽ

നെയ്യാറ്റിന്‍കരയിൽ ഗോപന്‍സ്വാമിയുടെ ‘സമാധി’യിടം പൊളിച്ചു ,കല്ലറയ്ക്കുള്ളിൽ ഇരിക്കുന്നനിലയിലാണ് ഗോപൻസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലറയിൽ ഭസ്മവും പൂജാദ്രവ്യങ്ങളുമുണ്ട്. കല്ലറയ്ക്കുള്ളിൽ മൃതദേഹത്തിൻ്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു.കല്ലറക്കകത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങളും മറ്റും വച്ച് നിറച്ച സ്ഥിതിയിലാണ്. അൽപ്പസമയത്തിനനകം തന്നെ പോലീസ് മൃതദേഹം പുറത്തെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റും. പോലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല.ഇന്നലെ…

Share Post
Read More
BOCHE JAIL VISIT VIP ജയിലിൽ ബോബിക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി

BOCHE JAIL VISIT VIP ജയിലിൽ ബോബിക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിന് പ്രത്യേക സുഖ സൗകര്യങ്ങൾ ഒരുക്കയാതായിട്ട് ആരോപണം.ഇതിൽ സെപ്ഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടെപെട്ടുവെന്നും ആരോപണം ഉയരുന്നുണ്ട്.സന്ദർശക പട്ടികയിൽ പേര് രേഖപ്പെടുത്താതെ അടുപ്പക്കാരെ ജയിലിനകത്തേക്ക് കടത്തിവിട്ടുവെന്നും ഉന്നത ഉദ്യോ​ഗസ്തനൊപ്പമാണ് ഇവർ എത്തിയതെന്നുമാണ് ആരോപണം. സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ഇവർ ബോബിയെ കണ്ടതെന്നാണ് സൂചന. ഫോൺ ചെയ്യാനായി ബോബിക്ക് 200 രൂപ രഹസ്യമായി കൈമാറുകയും ചെയ്തു. ഇത് പിന്നീടാണ് ജയിൽ രേഖകളിൽ എഴുതി ചേർത്തതെന്നാണ്…

Share Post
Read More
മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി

മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി

മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകൾ നടന്നു. ഇന്ന് ളാഹ സത്രത്തിൽ നിന്ന് പ്രയാണം ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് സന്നിധാനത്തെത്തും. ഇന്നും സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.മകരവിളക്ക്‌ ദർശനത്തിനായി പതിനായിരക്കണക്കിന് തീർഥാടകർ തമ്പടിച്ചിരിക്കുന്നത് ശബരിമലയിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ. സന്നിധാനത്ത് പാണ്ടിത്താവളം, ഇൻസിനറേറിന്റെ പരിസരം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, കെഎസ്ഇബി കെട്ടിട സമുച്ചയത്തിന് സമീപം, ഫോറസ്റ്റ് ഐബിയുടെ പരിസരം, ഫോറസ്റ്റ് ഓഫീസ്…

Share Post
Read More
UDF സമ്മതിച്ചാൽ, അടുത്ത തിരഞ്ഞെടുപ്പിൽമത്സരം പിണറായിക്കെതിരെ

UDF സമ്മതിച്ചാൽ, അടുത്ത തിരഞ്ഞെടുപ്പിൽമത്സരം പിണറായിക്കെതിരെ

യുഡിഎഫ് ന് താല്പര്യം ആണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെയും മത്സരിക്കാൻ തയ്യാറാണെന്ന് മുൻ എംഎൽഎ പിവി അൻവർ. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിക്കും, അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും അൻവർ വ്യക്തമാക്കി.ഉറച്ചകോട്ടകളൊക്കെ പണ്ടത്തെ കാലത്തായിരുന്നു. ഇളക്കം തട്ടില്ല, തൊടാൻ പറ്റില്ല എന്ന് പറയുന്ന കാലമൊക്കെ കഴിഞ്ഞു. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകൾ. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫ് നിരുപാധിക പിന്തുണ…

Share Post
Read More
പ്രതിരോധ സേനയിൽ മാറ്റുരച്ച്‌ നാഗ് മാർക്ക് 2മൂന്നാം പരീക്ഷണവും വിജയം കണ്ടു

പ്രതിരോധ സേനയിൽ മാറ്റുരച്ച്‌ നാഗ് മാർക്ക് 2മൂന്നാം പരീക്ഷണവും വിജയം കണ്ടു

ഇന്ത്യയുടെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായി നാഗ് മാർക്ക് 2 ന്റെ മൂന്നാം പരീക്ഷണവും വിജയകരം ,ഇതോടെ പ്രതിരോധ രംഗത്ത്‌ വീണ്ടും ഭാരതം കുതിക്കുന്നു ,ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ഫയർ ആൻഡ് ഫോർഗെറ്റ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാർക്ക് 2 ന്റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലാണ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാർക്ക്…

Share Post
Read More
Back To Top