ഉണ്ണികൃഷ്ണന് ഇഷ്ടം ആൺ സുഹൃത്തുക്കളോട് ,കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം;ഫോണിൽ നിർണ്ണായക വിവരങ്ങൾ
തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും മരണപ്പെട്ട സംഭവത്തിൽപ്രതിയായ ഉണ്ണിക്കൃഷ്ണന് താൽപര്യം സ്ത്രീകളോട് അല്ല പുരുഷന്മാരോട് ആയിരുന്നുവെന്ന് എന്ന് പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തു വരികയാണ്.തിരുവനതപുരം കമലേശ്വരം സ്വദേശികളായ 54 കാരി സജിത , മകള്‍ 30 കാരി ഗ്രീമ എസ് രാജ് എന്നിവരെ ഈ കഴിഞ്ഞ ബുധനാഴ്ച ആണ്വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്,പിന്നാലെ ഉണ്ണികൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നാണ് നിർണായകമായ വിവരം കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലെയും മറ്റും അന്താരാഷ്‌ട്ര തലത്തിലുള്ള പല ഗേ ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ അംഗമായിരുന്നു.ഉണ്ണിക്കൃഷ്ണന്റെ…
