പ്രതിരോധ സേനയിൽ മാറ്റുരച്ച് നാഗ് മാർക്ക് 2മൂന്നാം പരീക്ഷണവും വിജയം കണ്ടു
ഇന്ത്യയുടെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായി നാഗ് മാർക്ക് 2 ന്റെ മൂന്നാം പരീക്ഷണവും വിജയകരം ,ഇതോടെ പ്രതിരോധ രംഗത്ത് വീണ്ടും ഭാരതം കുതിക്കുന്നു ,ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ഫയർ ആൻഡ് ഫോർഗെറ്റ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാർക്ക് 2 ന്റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലാണ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ നാഗ് മാർക്ക്…
