കോൺഗ്രസിലെ മുഖ്യമന്ത്രി സീറ്റിന് അടിപിടികെട്ടിടം പൂർത്തിയായിട്ട് പോരെ ഫർണിച്ചർ ,ശശി തരൂർ

കോൺഗ്രസിലെ മുഖ്യമന്ത്രി സീറ്റിന് അടിപിടികെട്ടിടം പൂർത്തിയായിട്ട് പോരെ ഫർണിച്ചർ ,ശശി തരൂർ

കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രിസ്ഥാന ചർച്ച പൊടി പൊടിക്കുകയാണ്.ഇതിനിടെ ഈ ചർച്ചകൾ തീർത്തും അനാവശ്യമെന്ന് പറയുകയാണ് ശശി തരൂർ എംപി. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാമെന്ന് ആണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത് .തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.’മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചർച്ചകൾ തീർത്തും അനാവശ്യമാണ്. അതുകൊണ്ടാണ് തൻ്റെ ഭാഗത്ത് നിന്ന് അക്കാര്യത്തിൽ ഒരു പ്രതികരണം പോലും ഉണ്ടാകാത്തത്. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാം. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കുക…

Share Post
Read More
ഇന്ത്യയും സിംഗപ്പൂരും നൈപുണ്യ വികസനത്തിൽ ഒന്നിക്കുന്നു

ഇന്ത്യയും സിംഗപ്പൂരും നൈപുണ്യ വികസനത്തിൽ ഒന്നിക്കുന്നു

ഇന്ത്യ-സിംഗപ്പൂർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിനോട് അനുബന്ധിച്ചു സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം ജനുവരി 25ന് ഇന്ത്യയിലേക്ക് എത്തുന്നു .പിന്നാലെ ഇന്ത്യയും സിംഗപ്പൂരും രണ്ട് നൈപുണ്യ വികസന കരാറുകളിൽ ഒപ്പുവെച്ചേക്കും എന്നാണ് റിപോർട്ടുകൾ .അതേസമയം, സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 10 വർഷത്തിനിടെ സിംഗപ്പൂർ പ്രസിഡന്റിന്റെ ഇന്ത്യയിലെ ആദ്യ സന്ദർശനമാണിത്. 2015 ഫെബ്രുവരിയിൽ മുൻ പ്രസിഡന്റ് ടോണി ടാൻ കിംഗ് യാം ആയിരുന്നു അവസാന സന്ദർശനം നടത്തിയത്. ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി…

Share Post
Read More
രാഹുല്‍ ഈശ്വരും ജയിലിലേക്ക്‌ മുട്ടൻപണി നൽകി നടി ഹണി റോസ്

രാഹുല്‍ ഈശ്വരും ജയിലിലേക്ക്‌ മുട്ടൻപണി നൽകി നടി ഹണി റോസ്

ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചു കൊണ്ടും നടി ഹണി റോസിനെതിരെ രൂക്ഷ വിമർശനം നടത്തിയ രാഹുൽ ഈശ്വരിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങി ഹണി റോസ് .”വസ്ത്ര സ്വാതന്ത്ര്യം എന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി”എന്നാണ് താരം പറയുന്നത്.വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ…

Share Post
Read More
സ്വന്തം ലൈഗിം​ക ദാരിദ്യം മറച്ചുവെക്കാൻസ്വയം തമാശക്കാരനായി ബോബി ചെമ്മണ്ണൂർ

സ്വന്തം ലൈഗിം​ക ദാരിദ്യം മറച്ചുവെക്കാൻസ്വയം തമാശക്കാരനായി ബോബി ചെമ്മണ്ണൂർ

…സ്വന്തം ലൈഗിംക ദാരിദ്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന അസ്സൽ രോമങ്ങൾ…ബോബി ചെമ്മണ്ണൂരിനെതിരെ നടൻ ഹരീഷ് പേരടിയെഴുതിയ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വിരൽ ആകുന്നു.ദ്വയാർത്ഥങ്ങൾ ഉള്ള ഒരു കവിതയേക്കാൾ സത്യസന്ധവും മനോഹരവുമാണ് ഒരു ഭരണിപാട്ട്. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് മലയാളിയുടെ മുഖമുദ്രയായ ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം ലൈഗിംക ദാരിദ്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന ധാരാളം ആളുകളുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്…

Share Post
Read More
പത്തനംതിട്ടയിൽ 13 കാരിയെ 62 പേർ കൂട്ടബലാത്സംഗം ചെയ്തു

പത്തനംതിട്ടയിൽ 13 കാരിയെ 62 പേർ കൂട്ടബലാത്സംഗം ചെയ്തു

പത്തനംതിട്ടയിൽ കായികതാരമായ ദളിത്‌പെണ്‍കുട്ടിയെ 62 പേർ ഇരയാക്കിയ സംഭവം കൂട്ടബലാത്സംഗം . 13 വയസു മുതൽക്ക്‌ നേരിട്ട പീഢനം എന്നും ഇപ്പോള്‍ വിദ്യാര്‍ഥിനിക്ക് 18 വയസ്സ് ആണ് പ്രായം എന്നും വിവരങ്ങൾ പുറത്തു വരുന്നു ണ്.പെൺകുട്ടിയുടെ വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത് കേസിൽ 15 യുവാക്കൾ പിടിയിലായി . ഇന്നലെ അഞ്ചുപേരും ഇന്ന് പത്തുപേര്‍ ഇന്നുമാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അ‍ഞ്ചുപേര്‍ കൂട്ട ബലാത്സംഗത്തിനാണ് അറസ്റ്റിലായത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നു എന്നാണ്…

Share Post
Read More
Back To Top