
സ്വർണ്ണം കവർന്നു, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെകൂട്ടബലാൽസംഗത്തിന് ഇരയാക്കി
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചു. മറ്റുള്ളവർക്ക് കാഴ്ചവച്ചു,അരീക്കോട് ആണ് സംഭവം. കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു36 കാരിയായ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാകുക ആയിരുന്നു .നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേർക്കെതിരെയാണ് പരാതി. മുഖ്യപ്രതി 36 കാരിയെ പലർക്കായി കാഴ്ച്ചവെച്ചുവെന്നും പ്രതികൾ പലതവണ കൂട്ട ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കുകയും യുവതിയുടെ 15 പവൻ സ്വർണം കവരുകയും ചെയ്തു.അയൽവാസിയായ യുവാവ് ആണ് ആദ്യം യുവതിയെ പീഡനത്തിന് ഇരയാക്കിയത്….