newshunter

ശബരിമല സ്വർണപ്പാളി വിവാദം പോറ്റി ചതിച്ചു ,വിജിലൻസ് റിപ്പോർട്ട് പുറത്ത്‌

ശബരിമല സ്വർണപ്പാളി വിവാദം പോറ്റി ചതിച്ചു ,വിജിലൻസ് റിപ്പോർട്ട് പുറത്ത്‌

ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വിജിലൻസ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു .ഉണ്ണികൃഷ്ണൻ പോറ്റി ചതിയൻ എന്നും ദേവസ്വം ബോർഡിനെ ചതിച്ച് അന്യായ ലാഭം ഉണ്ടാക്കണം എന്ന ഉദ്ദേശ്യമുണ്ടായിരുന്നു എന്ന് ആണ് റിപ്പോർട്ടിൽ വിജിലൻസ് വിഭാഗം വ്യക്തമാക്കുന്നത് .ശബരിമല ശ്രീകോവിലിന് സമീപമുള്ള ദ്വാരപാലക ശില്പങ്ങളിലും തെക്കു-വടക്ക് മൂലകളിൽ ഘടിപ്പിച്ചിട്ടുള്ളതുമായ സ്വർണ്ണം പൊതിഞ്ഞ ചെമ്പ് തകിടുകൾ കൈവശപ്പെടുത്താനാണ് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത്. തകിടുകൾ അറ്റകുറ്റപ്പണികൾ ചെയ്ത് പുതുക്കിത്തരാമെന്ന് ദേവസ്വം അധികൃതർക്ക്…

Read More
കേരളത്തിൽ അതിശക്തമായ മഴയ്ക്കും,ഇടിമിന്നലിനും സാധ്യത

കേരളത്തിൽ അതിശക്തമായ മഴയ്ക്കും,ഇടിമിന്നലിനും സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read More
ഇരട്ടമുഖമുള്ള   മുസ്ലിം ലീ​ഗ് നേതാക്കൾ   നാട്ടിൽ   മതേതരവും പുറത്തു പോയി  വർ​ഗീയതയും പറയും

ഇരട്ടമുഖമുള്ള മുസ്ലിം ലീ​ഗ് നേതാക്കൾ നാട്ടിൽ മതേതരവും പുറത്തു പോയി വർ​ഗീയതയും പറയും

മുസ്ലിം ലീ​ഗ് നേതാക്കളുടെ ഇരട്ടമുഖം തുറന്നു കാട്ടി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.: നാട്ടിൽ മതേതര്വതം പറയുകയും പുറത്തുപോയി വർ​ഗീയത സംസാരിക്കുകയും ചെയ്യുന്നതാണ് മുസ്ലിം ലീ​ഗ് നേതാക്കളുടെ സ്വഭാവം.മുസ്ലിം കുട്ടായ്മയെന്ന് പറഞ്ഞ് അവർ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നു.നെയ്യാറ്റിൻകരയിൽ നടന്ന എസ്എൻഡിപി യോ​ഗം യൂണിയനുകളിലെ ശാഖാഭാരവാ​ഹികളുടെ നേതൃസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം കൂട്ടായ്മ എന്ന പേരിൽ അവർ പലതും വിശപേശി നേടിയെടുത്തു. ഇത് ചോദ്യം ചെയ്ത എന്നെ വർ​ഗീയവാദിയായി ചിത്രീകരിച്ചു. യുഡിഎഫിന് ഭരണം…

Read More
മുഖ്യന്റെ മകന് ED നോട്ടീസ് നൽകിയതിന്  പിന്നാലെ  ADGP-RSS കൂടിക്കാഴ്ച, പൂരംകലക്കൽ,  തൃശ്ശൂർ തിരഞ്ഞെടുപ്പ്-  പ്രതിപക്ഷം

മുഖ്യന്റെ മകന് ED നോട്ടീസ് നൽകിയതിന് പിന്നാലെ ADGP-RSS കൂടിക്കാഴ്ച, പൂരംകലക്കൽ, തൃശ്ശൂർ തിരഞ്ഞെടുപ്പ്- പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നൽകിയതിന് തൊട്ടു പിന്നാലെ ആർഎസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന എംആർ അജിത് കുമാർ പോയി കണ്ടു എന്ന ആരോപണവുമായി വി.ഡി. സതീശൻ.മകന് നോട്ടീസ് നൽകിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുഖ്യമന്ത്രിയും എന്തുകൊണ്ട് രണ്ടു വർഷം മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു.ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷം മറച്ചുവച്ചു. മകന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ആർഎസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന അജിത്…

Read More
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്  അയച്ച വിവരം മുക്കിയതിൽ ദുരൂഹത

മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം മുക്കിയതിൽ ദുരൂഹത

ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിൽ ദുരൂഹതയുണ്ടെന്ന് കെസി വേണുഗോപാല്‍ എംപി. സമൻസ് നൽകിയ വിവരം ഇ.ഡി.യും സി.പി.എമ്മും രഹസ്യമാക്കി വയ്ക്കുകയും നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇ.ഡി. 2023-ലാണ് സമൻസ് നൽകിയത്, എന്നാൽ ഇത് പുറത്തുവന്നത് ഇപ്പോഴാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നോട്ടീസ് നൽകിയാൽ അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇ.ഡി., മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തിൽ അത്തരം പ്രചരണത്തിന്…

Read More
പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച സംഭവം കൊലപാതകം .പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവി(26)യുടെ മരണത്തിലാണ് ഭര്‍ത്താവ് ദീക്ഷിത് പിടിയിലായത്. യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഈസമയം ഭര്‍ത്താവ് ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് ശ്രീകൃഷ്ണപുരം പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈഷ്ണവിയുടെ അച്ഛനും അമ്മയും എത്തി. തുടര്‍ന്ന്, മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈഷ്ണവി മരിച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന്…

Read More

മീറ്ററിട്ടില്ലെങ്കിൽ ഓട്ടോറിക്ഷകളിൽ സൗജന്യ യാത്ര; ഉത്തരവ് പിൻവലിച്ച് സർക്കാർ

ഓട്ടോറിക്ഷകളിൽ “മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര” എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന സർക്കാരിൻ്റെ ഉത്തരവ് പിൻവലിക്കാൻ തീരുമാനമായി. ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി യൂണിയനു കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനംകൈകൊണ്ടിരിക്കുന്നത് .ഇതോടെ സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചിരിക്കുകയാണ് .മാർച്ച് ഒന്നുമുതൽ എല്ലാ ഓട്ടോകളിലും നിർബന്ധമായും സ്റ്റിക്കർ പതിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതിനെതിരേ ഓട്ടോറിക്ഷാ തൊഴിലാളികൾ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. മാർച്ച് രണ്ടാം വാരമായിട്ടും ഓട്ടോറിക്ഷകളിലോന്നിലും തന്നെ സ്റ്റിക്കറുകളും പതിപ്പിച്ചു തുടങ്ങിയിരുന്നുമില്ല. തുടർന്നാണ് വീണ്ടും സർക്കാരുമായി…

Read More

പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു

Kerala കോഴിക്കോട് താമരശ്ശേരിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് ആണ് കൈയിൽ ഉണ്ടായിരുന്ന MDMA യുടെ പൊതി വിഴുങ്ങിയത് .എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ആണ് ഇന്ന് മരണം സംഭവിച്ചത്.

Read More
വിനോദയാത്രയ്ക്ക്  പോയ  മലയാളി വിദ്യാർത്ഥികൾ  മണാലിയിൽ  കുടുങ്ങി

വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങി

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്രയ്‌ക്ക് പോയ മലയാളികൾ മണാലിയിൽ കുടുങ്ങി.എഞ്ചിനീയറിം​ഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കുടുങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. വിദ്യാർത്ഥികൾ യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ മണാലി ഡോ​ഗ്ലുനാല ടോൾ പ്ലാസയ്‌ക്ക് സമീപത്ത് കനത്ത മഴ ഉണ്ടാവുകയും ​ഗതാ​ഗതം തടസപ്പെടുകയും ചെയ്തു. ഇതോടെ വി​ദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കുടുങ്ങുകയായിരുന്നു.വിദ്യാർത്ഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് വിവരം. മഴയ്‌ക്ക് പിന്നാലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേയിൽ ​ഗതാ​ഗതം തടസപ്പെട്ടു. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു….

Read More

13,000 രൂപയുടെ വിലയോ ഒരു ചെറുനാരങ്ങക്ക് ,കാര്യം അറിയാം

തമിഴ്നാട്ടിലെ ഈറോഡിൽ രാത്രി നടന്ന പൊതുലേലത്തിൽ ചെറുനാരങ്ങ വിറ്റുപോയത് 13,000 രൂപയ്‌ക്ക് . ക്ഷേത്രത്തിലെ ചടങ്ങിന് ഉപയോ​ഗിച്ച ചെറുനാരങ്ങയായിരുന്നു താരം . നാരങ്ങ സ്വന്തമാക്കാൻ നിരവധി പേരായിരുന്നു കാത്തുനിന്നത്. ഒടുവിൽ 13,000 രൂപയ്‌ക്ക് ലേലമുറപ്പിക്കുകയായിരുന്നു. നാരങ്ങയ്‌ക്കൊപ്പം വെള്ളി നാണയവും വെള്ളി മോതിരവും സമാനമായി വിറ്റുപോയി. വില്ലാകേതി ​ഗ്രാമത്തിലെ പഴമതിന്നി കറുപ്പ ഈശ്വരൻ ക്ഷേത്രത്തിൽ മഹാശിവരാത്രിയോട് അനുബന്ധിച്ച നടന്ന പൂജകൾക്ക് പിന്നാലെയായിരുന്നു ലേലം നടന്നത്. ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾക്ക് ഉപയോ​ഗിച്ച വസ്തുക്കൾ ഇവിടെ നിന്ന് വൻ തുകയ്‌ക്ക് വിറ്റുപോകുന്നത്…

Read More
Back To Top