newshunter

5 മാസം ഗർഭിണിയായ കാമുകി വീട്ടിലെത്തി, കാമുകൻ പോക്സോ കേസിൽ പിടിയിൽ

5 മാസം ഗർഭിണിയായ കാമുകി വീട്ടിലെത്തി, കാമുകൻ പോക്സോ കേസിൽ പിടിയിൽ

ഹരിപ്പാട് ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ചു വീട്ടിൽ എത്തി പിന്നാലെ കാമുകൻ പോക്സോ കേസിൽ പിടിയിൽ.വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി.ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ട് എത്തിയത്. വീട്ടുകാർ വിളിച്ചത് അനുസരിച്ച് എത്തിയ പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തി. 2023ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി…

Read More
നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്   കയറിയ  ,യുവാവ് പിടിയില്‍

നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ,യുവാവ് പിടിയില്‍

നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറിയത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരും സുരക്ഷാജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം, സംഭവം മോഷണശ്രമം അല്ലെന്നും യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ആലുവ പോലീസ് പറഞ്ഞു. എന്നാലും ഇയാളുടെ പശ്ചാത്തലവും മറ്റുവിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. നിലവില്‍ യുവാവ് പോലീസിന്റെ…

Read More
പോറ്റി     കവർന്ന   സ്വർണം ബെല്ലാരിയിൽ  ,  ലഭിച്ചത് സ്വർണക്കട്ടികളായി

പോറ്റി കവർന്ന സ്വർണം ബെല്ലാരിയിൽ , ലഭിച്ചത് സ്വർണക്കട്ടികളായി

ശബരിമലയിലെ ദ്വാരകപാലകശിൽപങ്ങളിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റി കവർന്ന സ്വർണ്ണം കർണ്ണാടക ബെല്ലാരിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യാപാരിയായ ​ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണക്കട്ടികളാണ് കണ്ടെടുത്തിരിക്കുന്നത്. 476 ​ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ​ഗോവർദ്ധൻ നൽകിയ മൊഴി. കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണം ബെല്ലാരിയിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് അന്വേഷണസംഘം ബെല്ലാരിയിലേക്ക് എത്തുകയും ​ഗോവർദ്ധന്റെ ജ്വല്ലറിയിൽ പരിശോധന നടത്തുകയുമായിരുന്നു. ഉണ്ണി…

Read More
പന്നിയുടെ കരൾ മനുഷ്യശരീരത്തിലേക്ക്  ,ശസ്ത്രക്രിയ വിജയിച്ചു

പന്നിയുടെ കരൾ മനുഷ്യശരീരത്തിലേക്ക് ,ശസ്ത്രക്രിയ വിജയിച്ചു

പന്നിയുടെ കരൾ മനുഷ്യശരീരത്തിലേക്ക് മാറ്റിസ്ഥാപിച്ച ശസ്ത്രക്രിയ വിജയകരം .ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് പന്നിയുടെ കരൾ മനുഷ്യ ശരീരത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. 2024 മെയ് 27ന് ചൈനയിലെ അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് അഫിലിയേറ്റഡ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. പന്നിയുടെ കരൾ ശരീരത്തിലേക്ക് സ്വീകരിച്ച 71 വയസുകാരൻ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 171 ദിവസങ്ങൾ അതിജീവിച്ചിരുന്നു. ഈ പരീക്ഷണം വിവിധ ജീവിവർഗങ്ങളുടെ അവയവങ്ങൾ മനുഷ്യ ശരീരത്തിലേക്ക് മാറ്റി വയ്ക്കുന്നതിലെ സാദ്ധ്യതകളെപ്പറ്റിയുള്ള അന്വേഷണത്തിലേക്ക് വഴിതുറന്നു.ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ…

Read More
അയ്യപ്പന്റെ  സ്വർണം  ഉണ്ണികൃഷ്ണൻ പോറ്റി   വിറ്റു,  വാങ്ങിയത് ബെല്ലാരിയിലെ  വ്യാപാരി

അയ്യപ്പന്റെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു, വാങ്ങിയത് ബെല്ലാരിയിലെ വ്യാപാരി

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോ​റ്റി വിറ്റു ,ബാംഗ്ലൂരിലേക്ക് പോയ പ്രത്യേക അന്വേഷണ സംഘം നിർണായകമായ വിവരങ്ങൾ കണ്ടെത്തിയിരിക്കുകയാണ് .ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനമാണ് സ്വർണം വാങ്ങിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലും തെളിവെടുപ്പ് നടത്താൻ ഉണ്ണികൃഷ്ണൻ പോ​റ്റിയെ കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് അന്വേഷണ സംഘം ഇന്ന് പുലർച്ചെയോടെ ഉണ്ണികൃഷ്ണൻ പോ​റ്റിയെ…

Read More
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി

നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി . ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹൻലാലിന് നൽകിയ വനംവകുപ്പ് നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി നടപടി റദ്ദാക്കുകിയത് .ഈ കാര്യത്തിൽ വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർ‌ദ്ദേശം നൽകി ഇരികുകയാണ് .ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ്…

Read More
രണ്ടാം ബന്ധത്തിലെ മകളെ കാണാൻ പോയതർക്കം ,തലസ്ഥാനത്തെ നടുക്കിയ കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്‌

രണ്ടാം ബന്ധത്തിലെ മകളെ കാണാൻ പോയതർക്കം ,തലസ്ഥാനത്തെ നടുക്കിയ കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്‌

കോഴിക്കോട് സ്വദേശിനിയായ 38 കാരി തിരുവനന്തപുരം ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി റിമാൻഡിൽ ആയതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്‌ .സംഭവത്തിൽ കാമുകനും ലോഡ്ജിലെ റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്ന 32 കാരൻ റോയി എന്ന് വിളിക്കുന്ന ജോബിൻ ജോർജ്ജ് അറസ്റ്റിലായി.സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ജോബിൻ ജോർജ്ജിനെ വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വടകര സ്വദേശിനിയായ അസ്മിനയാണ്‌ മൂന്നുമുക്കിലെ ഗ്രീൻ ഇൻ ലോഡ്ജിൽ ചൊവ്വാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത് . മൂന്നു മാസം മുൻപാണ് അസ്മിനയും ജോബിൻ…

Read More
അറബിക്കടലിൽ   തീവ്ര  ന്യൂനമർദം, ബംഗാൾ   ഉൾക്കടലിൽ   ശക്തി കൂടിയ ന്യൂനമർദം ,  കേരളത്തിൽ മഴ തുടരും

അറബിക്കടലിൽ തീവ്ര ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം , കേരളത്തിൽ മഴ തുടരും

കേരളത്തിൽ അടുത്ത് അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും തുടരുന്നു.ഇതാണ് തീവ്രമഴയ്ക്ക് കാരണം.തമിഴ്നാട്ടിലും കനത്ത മഴ തുടരുകയാണ്. കേരളത്തിലെ ഒൻപത് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ തെക്കു കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി…

Read More
തിരുവനന്തപുരം ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം,കാമുകൻ പിടിയിൽ

തിരുവനന്തപുരം ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം,കാമുകൻ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ വിവാഹിതയും രണ്ടു കുട്ടികളുടെയും ‘അമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജിലെ ജീവനക്കാരൻ പിടിയിൽ.കോഴിക്കോട് വടകര സ്വദേശി അസ്മിനയെ യാണ് തിരുവനന്തപുരം ആറ്റിങ്ങലിൽ മൂന്നുമുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ട കണ്ടെത്തിയത്.കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ കോട്ടയം പുതുപ്പള്ളി സ്വദേശി റോയി എന്ന ജോബി ജോർജാണ് പിടിയിൽ ആയതു.ജോബിൻ ജോർജിനെ കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ലോഡ്ജിലെ ജീവനക്കാരനാണ് ഇയാൾ. ഇന്നലെയാണ് മൂന്നുമുക്കിലെ ലോഡ്ജിൽ ജോബിന്റെ പെൺസുഹൃത്ത് വടകര സ്വദേശിനി ആസ്മിന…

Read More
മുസ്ലീം സ്ത്രീകൾ നിസ്കരിച്ചസ്ഥലത്ത് ഗോമൂത്രം തളിച്ച് ബിജെപി

മുസ്ലീം സ്ത്രീകൾ നിസ്കരിച്ചസ്ഥലത്ത് ഗോമൂത്രം തളിച്ച് ബിജെപി

ചരിത്രപ്രസിദ്ധമായ ശനിവാർവാഡയിൽ മുസ്ലീം സ്ത്രീകൾ നിസ്‌കരിച്ചതിന് പിന്നാലെ ഹിന്ദു സംഘടനകൾ ശുദ്ധികർമ്മം നടത്തിയ സംഭവം വിവാദത്തിൽ.ബിജെപി എംപി മേധ കുൽക്കർണിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനകളാണ് ശനിവാർവാഡയിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയത്. നിസ്കരിച്ച സ്ഥലത്ത് ഗോമൂത്രം തളിച്ചും ശിവവന്ദനം നടത്തിയുമാണ് നേതാക്കൾ ശുദ്ധികർമ്മം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മറാഠാ സാമ്രാജ്യത്തിന്റെ പ്രതീകമായ പൂനെയിലെ ചരിത്രപ്രസിദ്ധമായ കോട്ടയിൽ നടന്ന സംഭവം ഓരോ പൂനെ നിവാസിയെയും സംബന്ധിച്ച് ആശങ്കയ്ക്കും രോഷത്തിനും ഇടയാക്കുന്നതാണെന്ന് ബിജെപി എംപി മേധ കുൽക്കർണി പ്രതികരിച്ചു….

Read More
Back To Top