newshunter

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്ത റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽറ്റിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ്…

Read More
തിരുവനന്തപുരത്ത്‌ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരത്ത്‌ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം നേമത്ത്‌ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. വിജയകുമാരി എന്ന അമ്മയെയാണ് മകൻ അജയകുമാര്‍ കഴുത്തറത്ത് കൊന്നത്. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് 74 വയസുള്ള അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറത്തത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍. മദ്യവിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സയിലായിരുന്നു അജയകുമാർ. സംഭവം നടക്കുമ്പോൾ അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി അജയകുമാർ ഒരു കുപ്പി മദ്യം…

Read More
ചെമ്പല്ലിമീനിൽ ഭക്ഷ്യവിഷബാധ;കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ

ചെമ്പല്ലിമീനിൽ ഭക്ഷ്യവിഷബാധ;കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ചെമ്പല്ലി മീനിൽ നിന്നും വിഷബാധയേറ്റ് കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ. തിരുവനന്തപുരം, കാരക്കോണം മെഡിക്കൽ കോളേജുകളിലും സമീപത്തെ മറ്റ് ആശുപത്രികളിലും ആണ് വിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലുള്ളവരിൽ കുട്ടികളുമുണ്ട്. ചെമ്പല്ലി മീനിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. പുല്ലുവിള, കാഞ്ഞിരംകുളം, പഴയകട, പുത്തൻകട എന്നി ചന്തകളിൽ നിന്നുമാണ് ഇവർ മീൻ വാങ്ങിയത്. പഴകിയ മീനാണോ എന്ന് സംശയമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് വയറുവേദന, വയറിളക്കം, ഛർദി, തലവേദന എന്നി ലക്ഷണങ്ങളോടെ ഇവർ ചികിത്സ തേടിയത്….

Read More

‘മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ചങ്ങല വലിക്കരുത്, തടവും പിഴയും ലഭിക്കും’, മുന്നറിയിപ്പുമായി റെയിൽവേ

ട്രെയിനുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തരുതെന്ന് റെയില്‍വേ സംരക്ഷണ സേന. മൊബൈല്‍ വീണുപോയെന്ന പേരില്‍ ട്രെയിനിന്റെ സഞ്ചാരം തടസപ്പെടുത്തുന്നത് കുറ്റകരമാണെന്ന് ആര്‍പിഎഫ് വ്യക്തമാക്കി. ഇത്തരം ഇടപെടലുകള്‍ക്ക് 1000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും, രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് ആര്‍പിഎഫിന്റെ മുന്നറിയിപ്പ്. യാത്രക്കാര്‍ അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. അടുത്തിടെ ഇത്തരത്തില്‍ ട്രെയിനുകളുടെ യാത്ര തടസപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് പുതിയ നിര്‍ദേശം…

Read More

കർണാടകയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ കുഞ്ഞും മരിച്ചു

കർണാടകയിലെ ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഷാഫിയുടെ (32) മകൻ ഹൈസം ഹനാൻ (ഒന്നര വയസ്) ആണ് ഇന്ന് മരിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്‌ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കാർ യാത്രികരായ വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്‌ദുൾ ബഷീർ (53), ഇദ്ദേഹത്തിന്റ സഹോദരീപുത്രനായ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഫീറ (28) എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു. ബഷീറിന്റെ ഭാര്യ നസീമ (45)…

Read More
പത്താം ക്ലാസ് പരീക്ഷാ 2026 മാർച്ച് 5 ന്   ഫലപ്രഖ്യാപനം മേയ് 8 ന്,പ്ലസ്‌ ടു പരീക്ഷ മാർച്ച് 6 ന്

പത്താം ക്ലാസ് പരീക്ഷാ 2026 മാർച്ച് 5 ന്  ഫലപ്രഖ്യാപനം മേയ് 8 ന്,പ്ലസ്‌ ടു പരീക്ഷ മാർച്ച് 6 ന്

ഈ അദ്ധ്യയന വർഷത്തെ പത്താം ക്ലാസ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് അഞ്ചിനാണ് എസ്‌എസ്‌എൽസി പരീക്ഷ ആരംഭിക്കുന്നത്. മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ജനുവരി 12 മുതൽ 22 വരെയാണ് ഐടി മോഡൽ പരീക്ഷ നടത്തുക. ഫെബ്രുവരി രണ്ട് മുതൽ 12 വരെയാണ് ഐടി പരീക്ഷ. ഫെബ്രുവരി 16 മുതൽ 20വരെയാണ് മോഡൽ പരീക്ഷ. 2026 മേയ് എട്ടിനാണ് ഫലപ്രഖ്യാപനം.2025 നവംബർ 12 മുതൽ 19…

Read More
മകനെയും മരുമകളെയും 2 പേരക്കുട്ടികളെയും വീട്ടിലിട്ട് ചുട്ട് കൊന്ന പ്രതി കുറ്റക്കാരൻ

മകനെയും മരുമകളെയും 2 പേരക്കുട്ടികളെയും വീട്ടിലിട്ട് ചുട്ട് കൊന്ന പ്രതി കുറ്റക്കാരൻ

മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും വീട്ടിൽ പൂട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതിയായ മുത്തച്ഛൻ ചീനിക്കുഴി ആലിയേകുന്നേൽ ഹമീദ് (82) കുറ്റക്കാരനാണെന്നാണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് ആഷ് കെ. ബാൽ കണ്ടെത്തി. ശിക്ഷ 30ന് വിധിക്കും.ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി കേട്ടത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. പ്രതിയുടെ പ്രായവും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള അസുഖവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചു….

Read More
കൊടുങ്ങല്ലൂരിൽ യുവാവിനേറ്റത് ക്രൂരപീഡനം ,ദേഹം മുഴുവൻ കത്തി കൊണ്ട് വരഞ്ഞ പാടുകള്‍;

കൊടുങ്ങല്ലൂരിൽ യുവാവിനേറ്റത് ക്രൂരപീഡനം ,ദേഹം മുഴുവൻ കത്തി കൊണ്ട് വരഞ്ഞ പാടുകള്‍;

തൃശൂർ കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്ത വഴിയരികിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഗതി മന്ദിരത്തിൽ വച്ച് യുവാവിനെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചെന്നും ഗുരുതരമായി പരുക്കേറ്റിട്ടും ചികിത്സ നൽകാതെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ ജനനേന്ദ്രിയം അണുബാധയെ തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒരു കണ്ണിന് കാഴ്ചയും നഷ്ടമായിട്ടുണ്ട്. ദേഹം മുഴുവൻ കത്തി കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്. നിലവിൽ തൃശൂർ…

Read More
ഭർത്താവിന്റെ നിരന്തരസംശയം വിവാഹമോചനം അനുവദിച്ചു ,ഹൈക്കോടതി

ഭർത്താവിന്റെ നിരന്തരസംശയം വിവാഹമോചനം അനുവദിച്ചു ,ഹൈക്കോടതി

ഭർത്താവിന്റെ നിരന്തരമായ സംശയം വിവാഹജീവിതം നരകതുല്യമാക്കുമെന്നും വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്നും ഹൈക്കോടതി. സ്‌നേഹം, വിശ്വാസം, പരസ്പരധാരണ എന്നിവയിൽ അധിഷ്ഠിതമായ വിവാഹത്തിന്റെ അടിത്തറയെത്തന്നെ നിരന്തരമായ സംശയവും അവിശ്വാസവും വിഷലിപ്തമാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.ഭർത്താവ് നിരന്തരം സംശയിക്കുകയും നിർബന്ധിച്ച് ജോലി രാജിവെപ്പിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നതിനാൽ വിവാഹമോചനം അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം അനുവദിച്ച ഉത്തരവിലാണ് നിരീക്ഷണം. നഴ്സ് ആയിരുന്ന ഹർജിക്കാരി 2013-ലാണ് വിവാഹിതയായത്. ഉടനെ ജോലി രാജിവെപ്പിച്ചു. തുടർന്ന്…

Read More
നിരീക്ഷണ പറക്കലിനിടെUS ഹെലികോപ്ടറും യുദ്ധവിമാനവും,ചെെനയിലെ കടലിൽ തകർന്നുവീണു

നിരീക്ഷണ പറക്കലിനിടെUS ഹെലികോപ്ടറും യുദ്ധവിമാനവും,ചെെനയിലെ കടലിൽ തകർന്നുവീണു

യുഎസ് നാവികസേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചെെനയിലെ കടലിൽ നിരീക്ഷണ പറക്കലിനിടെ തകർന്നുവീണു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് ഹെലികോപ്ടർ (MH-60R Sea Hawk) അപകടത്തിൽപ്പെട്ടത്. 3.15നാണ് യുദ്ധവിമാനം (F/A-18F Super Hornet) അപകടത്തിൽപ്പെടുന്നത്. വ്യത്യസ്ത സമയങ്ങളിൽ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. വിമാനം തകർന്നുവീഴാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സാക്ഷിയാക്കി…

Read More
Back To Top