സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താൽഉടൻ നടപടി ,മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താൽഉടൻ നടപടി ,മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവര്‍ത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
‘എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും’ മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആലപ്പുഴ സി.പി.ഐ.എം സമ്മേളനത്തില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top